എത്ര കണ്ടാലും എത്ര മിണ്ടിയാലും കുറച്ചു നിമിഷങ്ങൾ കഴിഞ്ഞ നമ്മൾ പറയുന്ന ഒരുവാക്കുണ്ട് miss you അത്രമേൽ അടിമ പെട്ട് പോയവരോട് മാത്രം പറയുന്ന ഒരു വാക് കാരണം നി പോയി കഴിഞ്ഞ അടുത്ത നിമിഷം മുതൽ മനസ്സ് നിനക്ക് വേണ്ടി തുടിച്ചു കൊണ്ടേ ഇരിക്കും 🫶🫶🫶 #🏞️ ഇമേജ് സ്റ്റാറ്റസ് #💘 Love Forever #❤️ പ്രണയം സ്റ്റാറ്റസുകൾ #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #ഇഷ്ടം
