മീനാക്ഷി🫰❤️ഇതൊക്കയാണ്
ഷെയറ് ചെയ്യേണ്ടത്...😍😍
ദളിത് എന്ന വിഭാഗം താഴ്ന്ന ജാതിയിൽ പെട്ടവർ ആണെന്ന് സ്കൂളുകളിൽ നമുക്ക് പഠിക്കാനുണ്ട് എന്നാൽ അവരെ ആര് അങ്ങിനെ ആക്കി എന്നത് കൂടെ പഠിപ്പിക്കേണ്ടതുണ്ട്...
അവരുടെ പേരിനൊപ്പം un touchable എന്നാണ് ബ്രാക്കറ്റിൽ ചേർത്ത് ചരിത്രത്തെ പഠിപ്പിക്കുന്നത്
ദളിതരുടെ അവസ്ഥ ചരിത്രമായി പഠിപ്പിക്കുമ്പോൾ അത് കഴിഞ്ഞു പോയി എന്നാണല്ലോ അർത്ഥം എന്നാൽ ഇപ്പോഴും അത്തരം ആളുകൾ ഇവിടെ ഉണ്ടെന്നും അവർക്ക് വേണ്ടി നമ്മൾ നിൽക്കുകയല്ല
മറിച്ച് നമ്മളിൽ ഒരാളായി നമ്മളെപ്പോലെ മനുഷ്യരായി അവരെയും കാണുക ചേർത്ത് നിർത്തുക എന്നതാണ് വേണ്ടത്.
ന്യൂജൻ
Meenakshi ..🔥🔥🔥 #📳 വൈറൽ സ്റ്റോറീസ് #ന്യൂസ്റൂം #എന്റെ രാഷ്ട്രീയം 🇮🇳🔥 #സ്പെഷ്യൽ സ്റ്റോറീസ് ✍ #🗞️പോസിറ്റീവ് സ്റ്റോറീസ്

