#𝓚𝓪𝓭𝓾𝓿𝓪 #💞 നിനക്കായ് #❤ സ്നേഹം മാത്രം 🤗
യാത്ര പറഞ്ഞു പിരിഞ്ഞു, പാതി വഴിയിലെത്തുമ്പോയും ഒരു പിൻ വിളിക്കായ് മനസ്സ് കൊതിക്കുന്നുണ്ടെങ്കിൽ...... വേർപ്പെട്ടു പോയ ആ വേദനയുടെ പേരാണു സൗഹൃദം.... 🥰എന്തോ കവികൾ ആരും സൗഹൃദത്തെ പറ്റി പാടിയില്ല കാരണo പ്രണയത്തെ കാൾ സത്യമായത് കൊണ്ടാവാം ല്ലേ 🥰❤️ ബന്ധങ്ങൾ മരിക്കുന്ന പുതിയ കാലത്ത്,ഒരിക്കലും പിരിയാത്ത നല്ല സൗഹൃദം നമ്മിൽ വളരട്ടെ.!!!* 𝓚𝓪𝓭𝓾𝓿𝓪💙🕊️
