ഓരോ പ്രഭാതവും ഒരു പ്രതീക്ഷയാണ്; ഇന്നെങ്കിലും ആ കാത്തിരിപ്പിൻ്റെ കനൽ അണച്ച്, നിൻ്റെ പ്രണയത്തിൻ്റെ വെളിച്ചം എന്നിലേക്ക് വീശുമെന്ന്! ഈ പുലരിയും എന്നെ മാത്രം തഴുകി വിരഹത്തിൻ്റെ കറുത്ത പുതപ്പിൽ പൊതിയുമോ... അതോ നിൻ്റെ ഓർമ്മകളുടെ സുഗന്ധം മാത്രം നൽകി കടന്നുപോകുമോ…#🌞 ഗുഡ് മോണിംഗ് #♥ പ്രണയം നിന്നോട് #😢വിരഹം സ്റ്റാറ്റസ് #flowers #💐Have a Nice Day🌞
00:40
