ShareChat
click to see wallet page
#😜 തള്ളുകള്‍ #😆 ചളി #😂 ട്രോളുകൾ #🤣 കോമഡി കോമഡി 😆 #😹 തമാശ തമാശ അന്ന് ഞാൻ ബുള്ളറ്റ് ഇൽ കറങ്ങുന്ന കാലം ✌️ എന്റെ പുതിയ " റോയൽ എൻഫീൽഡ് ക്ലാസിക് 350"💪 ഞാൻ അതും കൊണ്ട് ഒന്ന് കറങ്ങാൻ പോയി ✌️ അന്ന് ഹെൽമെറ്റ് എടുക്കാൻ മറന്നു പോയിരുന്നു 😟 അങ്ങനെ കൊടുങ്ങല്ലൂർ സിറ്റിയിൽ എത്തി 😎 എനിക്ക് ലേശം തിരക്കുണ്ടായിരുന്നു 🏃‍♂️ എന്റെ മുന്‍മ്പിൽ വിമൻസ് കോളേജ് ബസ് 👀😆 ഞാൻ ബസ് നെ വലതു വശത്തുകൂടി ഓവർട്ടേക്ക് ചെയ്തു 💪😌 പെട്ടെന്ന് 😯 പടക്കോ😥😰 ഒരു ഭീകര ശബ്ദം😲😨 ഹൊ 😕 ബസ് വലതുഭാഗത്തേക്ക് മറിഞ്ഞു കിടക്കുന്നു ☹️ ഭാഗ്യത്തിന് ആർക്കും ഒന്നും പറ്റീല്യാ🤤😔 ആകെ മെത്തം ബഹള മയം 🤤😴 പോലീസ്‌ വന്നു 😥 ചോദ്യം ചെയ്യൽ തുടങ്ങി 😳 പോലീസ്‌: എങ്ങനാ വണ്ടി മറിഞ്ഞത്? ഡ്രൈവർ :എന്തു പറയാനാ സാറേ ഒരു ബ്ലാക്ക് ടീ ഷർട്ട് ഇട്ട ഒരു ചുള്ളൻ പയ്യൻ *ബുള്ളറ്റ് * ഓവർട്ടേക്ക് ചെയ്തതാ 💪 അവനെ കാണാൻ👀 വേണ്ടി ഈ പെൺപിള്ളേരെല്ലാം 👩🧑കൂടി വലതുഭാഗത്തേക്ക് ഓടി 🏃‍♂️ എന്താ ചെയ്യാ ബസ് മറിഞ്ഞു😢 ഹൊ .✌️ അന്നു മുതൽ ഞാൻ ഹെൽമെറ്റ്‌ ഇല്ലാതെ വണ്ടി ഓടിച്ചിട്ടില്ലാ 😁 ഹാ അതൊക്കെ ഒരു കാലം😌🏃‍♂️

More like this