ShareChat
click to see wallet page
നോക്കി നോക്കി എന്റെ കണ്ണുകൾ തോരുന്നു.. ഈ മിഴികൾക്കപ്പുറം നീയുണ്ട്, ഒരു മൗനമായ്.... കാത്തു കാത്തു ഈ കാലുകൾ കഴയ്ക്കുന്നു ഈ കടലിനപ്പുറം ഞാനുണ്ട്, ഒരുനോവായ്... #📝 ഞാൻ എഴുതിയ വരികൾ #❤ സ്നേഹം മാത്രം 🤗 #✍️ വട്ടെഴുത്തുകൾ
📝 ഞാൻ എഴുതിയ വരികൾ - ShareChat
00:10

More like this