ShareChat
click to see wallet page
🕉ശ്രീപത്മനാഭസ്വാമി ക്ഷേത്രം🕉 കേരള സംസ്ഥാനത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിലെ പ്രസിദ്ധമായ മഹാവിഷ്ണുക്ഷേത്രമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം. അനന്തൻ (ആദിശേഷൻ) എന്ന നാഗത്തിന്റെ പുറത്ത് മഹാലക്ഷ്മിയോടൊപ്പം ശയിക്കുന്ന സാക്ഷാൽ മഹാവിഷ്ണു ഭഗവാനാണ് പ്രധാനപ്പെട്ട പ്രതിഷ്ഠ. ഭഗവാന്റെ ഉഗ്രഭാവമായ തെക്കേടത്ത് നരസിംഹമൂർത്തി, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി എന്നിവർക്കും തുല്യപ്രാധാന്യത്തോടെ പ്രതിഷ്ഠകളുണ്ട്. ക്ഷേത്രത്തിന് ചുറ്റുമുള്ള കോട്ടമതിലിന്റെ കിഴക്കേകോട്ടയുടെ വാതിലിന് അഭിമുഖമായാണ് ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം സ്ഥിതി ചെയ്യുന്നത്. ദ്രാവിഡ ശൈലിയിൽ നിർമ്മിച്ച ക്ഷേത്രത്തിന്റെ ഈ പ്രധാന ഗോപുരം തിരുവനന്തപുരം നഗരത്തിന്റെ മുഖമുദ്രകളിലൊന്നാണ്. വിഷ്ണുഭക്തനായിരുന്ന തിരുവിതാംകൂർ രാജാവ് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ, രാജ്യം ഭഗവാന് സമർപ്പിച്ച രേഖകൾ ആണ് തൃപ്പടിദാനം എന്നറിയപ്പെടുന്നത്. ഇതിനെത്തുടർന്ന് തിരുവിതാകൂർ രാജ്യത്തിലെ ഭരണാധികാരികൾ പത്മനാഭദാസന്മാർ എന്നറിയപ്പെട്ടു. തമിഴ് സാഹിത്യത്തിലെ പ്രശസ്തരായ ആഴ്വാർമാർ പാടിപ്പുകഴ്ത്തിയ നൂറ്റെട്ട് ദിവ്യദേശങ്ങളിലൊന്നായ ഈ ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ധർമ്മശാസ്താവ്, ശ്രീരാമൻ, സീതാദേവി, ലക്ഷ്മണൻ, ഹനുമാൻ, വിഷ്വക്സേനൻ, അശ്വത്ഥാമാവ്, വേദവ്യാസൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. മീനമാസത്തിൽ രോഹിണി കൊടികയറിയും തുലാമാസത്തിൽ തിരുവോണം ആറാട്ടായും പത്തുദിവസം വീതം നീണ്ടുനിൽക്കുന്ന രണ്ട് ഉത്സവങ്ങളാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ ചിങ്ങ മാസത്തിൽ അഷ്ടമിരോഹിണി, തിരുവോണം, വിഷു, വൈകുണ്ഠ ഏകാദശി, മകരസംക്രാന്തി, വൈശാഖ പുണ്യമാസം, കർക്കടകസംക്രാന്തി തുടങ്ങിയവയും പ്രധാനപ്പെട്ട ദിവസങ്ങളാണ്. ആറുവർഷത്തിലൊരിയ്ക്കൽ, പ്രശസ്തരായ വേദപണ്ഡിതരുടെ വക മുറജപവും നടത്തപ്പെടാറുണ്ട്. തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ നടത്തുന്ന ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്. https://www.instagram.com/p/DQ59MOyDOAo/?igsh=ZWtxODVvcnozMXlw #sree
sree - ShareChat
HP video creation official on Instagram: "🕉ശ്രീപത്മനാഭസ്വാമി ക്ഷേത്രം🕉 കേരള സംസ്ഥാനത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിലെ പ്രസിദ്ധമായ മഹാവിഷ്ണുക്ഷേത്രമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം. അനന്തൻ (ആദിശേഷൻ) എന്ന നാഗത്തിന്റെ പുറത്ത് മഹാലക്ഷ്മിയോടൊപ്പം ശയിക്കുന്ന സാക്ഷാൽ മഹാവിഷ്ണു ഭഗവാനാണ് പ്രധാനപ്പെട്ട പ്രതിഷ്ഠ. ഭഗവാന്റെ ഉഗ്രഭാവമായ തെക്കേടത്ത് നരസിംഹമൂർത്തി, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി എന്നിവർക്കും തുല്യപ്രാധാന്യത്തോടെ പ്രതിഷ്ഠകളുണ്ട്. ക്ഷേത്രത്തിന് ചുറ്റുമുള്ള കോട്ടമതിലിന്റെ കിഴക്കേകോട്ടയുടെ വാതിലിന് അഭിമുഖമായാണ് ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം സ്ഥിതി ചെയ്യുന്നത്. ദ്രാവിഡ ശൈലിയിൽ നിർമ്മിച്ച ക്ഷേത്രത്തിന്റെ ഈ പ്രധാന ഗോപുരം തിരുവനന്തപുരം നഗരത്തിന്റെ മുഖമുദ്രകളിലൊന്നാണ്. വിഷ്ണുഭക്തനായിരുന്ന തിരുവിതാംകൂർ രാജാവ് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ, രാജ്യം ഭഗവാന് സമർപ്പിച്ച രേഖകൾ ആണ് തൃപ്പടിദാനം എന്നറിയപ്പെടുന്നത്. ഇതിനെത്തുടർന്ന് തിരുവിതാകൂർ രാജ്യത്തിലെ ഭരണാധികാരികൾ പത്മനാഭദാസന്മാർ എന്നറിയപ്പെട്ടു. തമിഴ് സാഹിത്യത്തിലെ പ്രശസ്തരായ ആഴ്വാർമാർ പാടിപ്പുകഴ്ത്തിയ നൂറ്റെട്ട് ദിവ്യദേശങ്ങളിലൊന്നായ ഈ ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ധർമ്മശാസ്താവ്, ശ്രീരാമൻ, സീതാദേവി, ലക്ഷ്മണൻ, ഹനുമാൻ, വിഷ്വക്സേനൻ, അശ്വത്ഥാമാവ്, വേദവ്യാസൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. മീനമാസത്തിൽ രോഹിണി കൊടികയറിയും തുലാമാസത്തിൽ തിരുവോണം ആറാട്ടായും പത്തുദിവസം വീതം നീണ്ടുനിൽക്കുന്ന രണ്ട് ഉത്സവങ്ങളാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ ചിങ്ങ മാസത്തിൽ അഷ്ടമിരോഹിണി, തിരുവോണം, വിഷു, വൈകുണ്ഠ ഏകാദശി, മകരസംക്രാന്തി, വൈശാഖ പുണ്യമാസം, കർക്കടകസംക്രാന്തി തുടങ്ങിയവയും പ്രധാനപ്പെട്ട ദിവസങ്ങളാണ്. ആറുവർഷത്തിലൊരിയ്ക്കൽ, പ്രശസ്തരായ വേദപണ്ഡിതരുടെ വക മുറജപവും നടത്തപ്പെടാറുണ്ട്. തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ നടത്തുന്ന ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്."
5 likes, 0 comments - hpvideo.creation._official_ on November 10, 2025: "🕉ശ്രീപത്മനാഭസ്വാമി ക്ഷേത്രം🕉 കേരള സംസ്ഥാനത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിലെ പ്രസിദ്ധമായ മഹാവിഷ്ണുക്ഷേത്രമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം. അനന്തൻ (ആദിശേഷൻ) എന്ന നാഗത്തിന്റെ പുറത്ത് മഹാലക്ഷ്മിയോടൊപ്പം ശയിക്കുന്ന സാക്ഷാൽ മഹാവിഷ്ണു ഭഗവാനാണ് പ്രധാനപ്പെട്ട പ്രതിഷ്ഠ. ഭഗവാന്റെ ഉഗ്രഭാവമായ തെക്കേടത്ത് നരസിംഹമൂർത്തി, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി എന്നിവർക്കും തുല്യപ്രാധാന്യത്തോടെ പ്രതിഷ്ഠകളുണ്ട്. ക്ഷേത്രത്തിന് ചുറ്റുമുള്ള കോട്ടമതിലിന്റെ കിഴക്കേകോട്ടയുടെ വാതിലിന് അഭിമുഖമായാണ് ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം സ്ഥിതി ചെയ്യുന്നത്. ദ്രാവിഡ ശൈലിയിൽ നിർമ്മിച്ച ക്ഷേത്രത്തിന്റെ ഈ പ്രധാന ഗോപുരം തിരുവനന്തപുരം നഗരത്തിന്റെ മുഖമുദ്രകളിലൊന്നാണ്. വിഷ്ണുഭക്തനായിരുന്ന തിരുവിതാംകൂർ രാജാവ് അനിഴ

More like this