#☪ അല്ലാഹു #🛐 മുത്ത്നബി #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #❤️Ishq Mubarak #☪️ ദീനിയായ ഇസ്ലാം സഹ്‌വിന്റെ സുജൂദിലേക്കു മടങ്ങണം
🔖സഹ്‌വിന്റെ
സുജൂദ് ചെയ്യാൻ
മറന്ന് ഇമാം സലാം വീട്ടുകയും
വൈകാതെ ഓർമ്മ
വന്ന് സുജൂദിലേക്കു പോവുകയും ചെയ്താൽ റക്‌അത്ത് പൂർത്തീകരിക്കുവാൻ എഴുന്നേറ്റ മസ്ബൂഖ്
ഇമാമിനോടൊപ്പം സഹ്‌വിന്റെ സുജൂദ്
ചെയ്യൽ നിർബന്ധമാണ്.
അല്ലെങ്കിൽ നിസ്കാരം ബാത്തിലാകുന്നതാണ്.
📚(തുഹ്ഫ: 2/203)
