#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #ഇസ്ലാമിക വിദ്യാഭ്യാസം #ഇസ്ലാമിക അറിവുകൾ #ഇസ്ലാമിക ക്വിസ് #✍️വിദ്യാഭ്യാസം
ഉത്തരം അറിയുന്നവർ കമന്റ് ചെയ്യുക
ശരിയത്തരം നാളെ കമന്റ് ബോക്സിൽ
1. ഖുർആനിൽ മൊത്തം എത്ര ആയത്തുകൾ ഉണ്ട്?
2. ഖുർആനിൽ പറയപ്പെട്ട നബിമാർ എത്ര?
3. ഖുർആനിലെ ആകെ സൂറത്തുക്കൾ എത്ര?
4. ഖുർആനിൽ ഏറ്റവും കുറച്ചു ഉപയോഗിച്ച അക്ഷരം ഏത്?
5. ഖുർആനിന്റെ ഹൃദയം എന്ന് അറിയപ്പെടുന്ന സൂറത്ത് ഏത്?