*💖ഷഹാനയുടെ പ്രിയൻ💖*
മുൻപത്തെ പാർട്ട്‌കൾക്ക് ഉണ്ടായിരുന്ന സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു.
*✍️മുഹമ്മദ് ബിനാസ്*
𝗣𝗔𝗥𝗧 -𝟯𝟯
എന്താ വേണ്ടത് സാർ.
വിളിച്ചത് അവിടെത്തെ സപ്ലയർ ആയിരുന്നു.ഞങ്ങൾ നോക്കിയപ്പോൾ അയാള് ചോദിച്ചു.
ഇയാക്ക് എന്താ വേണ്ടത്?
റോണി എന്നോട് ചോദിച്ചു
കോഫി മതി
2കോഫി
വേറെ എന്തങ്കിലും?
വേണം എങ്കിൽ പിന്നെ പറയാം.
ഓക്കേ.
അതും പറഞ്ഞു സപ്ലൈയർ പോയി
ഇയാൾ 𝗕.𝗘𝗗ന് പഠിക്കുക ആണല്ലോ?
സപ്ലെയർ പോയി കഴിഞ്ഞപ്പോൾ റോണി എന്നോട് ചോദിച്ചു.
അതെ.
ഞാൻ 𝗞𝗦𝗘𝗕യിൽ ഓവർസിയർ ആയിട്ട് വർക്ക് ചെയ്യുക ആണ്.
എന്താ പഠിച്ചത്?
ഐടിഐ ഡിപ്ലോമ കോയ്‌സ്.ഞാൻ ഇയാളോട് പെണ്ണ് കാണാൻ വരുന്നത് മുൻപ് ഇയാളോട് സംസാരിക്കണം എന്ന് പറഞ്ഞത് എന്തിനാണ് എന്ന് അറിയോ?
ഇല്ല
ഇയാള് കല്യാണത്തിന് ഒരുക്കം ആണോ?
അങ്ങനെ ചോദിച്ചൽ അല്ല എനിക്ക് പതിയെ പഠിച്ച് കഴിഞ്ഞട്ട് കെട്ടാനാണ് താല്പര്യം.പിന്നെ അച്ഛനും അമ്മയും നിർബന്ധിച്ചത് കൊണ്ട് ആണ്.
ഓക്കേ.പഠനം കുഴപ്പം ഇല്ല കല്യാണം കഴിഞ്ഞട്ട് ആയാലും പഠിക്കാം. അത് ഓർത്ത് ഇയാൾ പേടിക്കണ്ട.ഇയാൾ ആരെങ്കിലും പ്രേമിച്ചട്ടുണ്ടോ?
ഇല്ല
ഉണ്ടങ്കിൽ പറഞ്ഞോ? ഇയാളെ കുറിച്ച് അറിയാൻ വേണ്ടി ആണ് ഞാൻ കാണണം എന്ന് പറഞ്ഞത് തന്നെ.
ഞാൻ പ്രേമിച്ചിട്ടില്ല
ഇത് വരെ ആരെയും പ്രേമിച്ചട്ട് ഇല്ല.
ഇല്ല.
തന്നെ പഠിപ്പിക്കുന്ന സാർനെ സ്നേഹിച്ചട്ട് ഇല്ലേ?
പഠിപ്പിക്കുന്ന സാർമാരെ പ്രേമിക്കാൻ ഞാൻ പ്രേമം സിനിമയിലെ നിവിൻ പൊളിയുടെ ക്യാരക്ടർ ആയ ജോർജ് ഡേവിഡ് ആണോ?
അത് എന്താ ഇയാൾക്ക് ആരോടും ഇഷ്ട്ടം തോന്നാതിരുന്നത്?
പ്രേമിക്കാൻ തോന്നിയില്ല അത് തന്നെ.ഞാൻ ചോദിച്ചോട്ടെ?
𝗬𝗲𝘀 ചോദിക്ക്
ചേട്ടൻ പ്രേമിച്ചട്ട് ഉണ്ടോ ആരെങ്കിലെ?
അത് ഇപ്പൊ അറിയണോ?
എന്റെ അടുത്ത് ഇത്ര കുത്തി കുത്തി ചോദിച്ചത് അല്ലെ അപ്പൊ എനിക്ക് അറിയാൻ ആഗ്രഹം ഉണ്ടാവില്ലേ?
ഞാൻ ഐടിഐ പഠിക്കുന്ന സമയം ഒരു പ്ലസ്ടു കരിയെ ഇഷ്ട്ടം ആയിരുന്നു.
ഇപ്പോയോ?
ഇപ്പൊ ഇല്ല.
അപ്പൊ ആ പ്ലസ്ടു കരിയോ?
ഓള് ഒരു മോഡേൺ അല്ലാത്തത് കൊണ്ട് ഞാൻ പതിയെ ഒഴിവാക്കി.
കൊള്ളാം. ആ കുട്ടിയെ കണ്ടപ്പോൾ അറിയില്ലയിരുന്നോ അത് മോഡേൺ അല്ലന്ന്?
ഞാൻ വിചാരിച്ചു ഓളെ പതിയെ മോഡേൺ ആക്കാം എന്ന്.
ഓ അങ്ങനെ. കൊള്ളാം നന്നായിട്ടുണ്ട്.
ഞാൻ എന്തായാലും ഞായറാഴ്ച വിട്ടുകാരെ കുട്ടി വരാം.
വേണം എന്ന് ഇല്ല. ഇയാക്ക് ഇഷ്ട്ടം മോഡേൺ ആയിട്ട് ഉള്ള കുട്ടികളെ അല്ലെ?ഞാൻ മോഡേൺ അല്ല. ഇനി കല്യാണം കഴിഞ്ഞട്ട് മോഡേൺ ആക്കാൻ നോക്കിയിട്ട് നടന്നില്ലങ്കിൽ പിന്നെ എന്നെ ഡിവോഴ്സ് ചെയ്യാൻ നടക്കണ്ടേ. അതിലും നല്ലത് നമ്മൾ കല്യാണം കഴിക്കാതെ ഇരുന്നാൽ മതി ഇല്ലേ?എന്തായാലും ഇങ്ങനെ ഒന്ന് കാണണം എന്ന് പറഞ്ഞത് നന്നായി അല്ലങ്കിൽ ചിലപ്പോ ഇയാളെ കുറിച്ച് അറിയാൻ എനിക്ക് പറ്റില്ലയിരുന്നല്ലോ?
അതും പറഞ്ഞു ഞാൻ എഴുന്നേറ്റ് ആതിരയുടെ അടുത്തേക്ക് ചെന്നു.
വാ ഡി പോകാം.
ആതിരയുടെ അടുത്ത് എത്തിയപ്പോ ഞാൻ ഓളോട് പറഞ്ഞു. അവിടെന്ന് ഓളെ വിളിച്ചു ആ ബേക്കറിയിൽ നിന്ന് പുറത്തോട്ട് ഇറങ്ങി.
ഡി എന്തായി സെറ്റ് ആയോ?
പുറത്ത് എത്തിയപ്പോൾ ആതിര എന്നോട് ചോദിച്ചു.
ഇല്ല ഡി പുള്ളി സെറ്റ് ആവില്ല.ഡി നമ്മുക്ക് ഷഹാനയുടെ വീട്ടിലോട്ട് പോയാലോ?
തുടരും
വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക.
𝗠𝗨𝗛𝗔𝗠𝗠𝗘𝗗 𝗕𝗜𝗡𝗔𝗦
#നോവൽ #തുടർകഥ #തുടർ കഥ #📙 നോവൽ #നോവൽ #❤ സ്നേഹം മാത്രം 🤗
