#𝐊𝐚𝐝𝐮𝐯𝐚🐯 #❤ സ്നേഹം മാത്രം 🤗 #💞 നിനക്കായ്
ഒരു നിമിഷം കൊണ്ടൊരായുസ്സുമുഴുവൻ ജീവിക്കാമെന്ന് എന്നെ പഠിപ്പിച്ച മനസ്സിന്‍റെ ഏറ്റവും സുന്ദരമായ വികാരത്തിന്‍റെ പേരാണ് നീ ...❤️🥰എന്റെ ജീവൻ അണയാത്ത കാലത്തോളം സ്നേഹിക്കും നിന്നെ ഞാൻ ... എന്റെ ഹൃദയം തുടിക്കുന്ന കാലത്തോളം വെറുക്കുകയുമില്ല 🥰ഇന്നു കണ്ട സ്വപ്നത്തിലും നാളെ കാണേണ്ട സ്വപ്നത്തിലും ഞാൻ കാണാൻ ആഗ്രഹിക്കുന്നത് നിന്നെയാണ് എന്റെ ജീവന്റെ ജീവനായ നിന്നെ ...... ❤️🥰
𝐊𝐚𝐝𝐮𝐯𝐚🐯
