#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #ഇസ്ലാമിക ക്വിസ് #ഇസ്ലാമിക അറിവുകൾ #ഇസ്ലാമിക വിദ്യാഭ്യാസം #അറിവുകൾ
1. ജയിച്ചു ഭൂമിയിൽ ജനിച്ചു, പക്ഷേ,മരിച്ചിട്ടില്ല ആര്?
2. നബിയുടെ മാതാവ് മരണപ്പെട്ടത് എപ്പോൾ?
3. അബ്ദുൽ മുത്തലിബ് നബി(അ)യെ എത്ര വർഷം വളർത്തി?
4. നബി തങ്ങൾ ആകെ എത്ര വിവാഹം കഴിച്ചു?
5. നബി(സ) വഫാത്തായപ്പോൾ എത്ര ഭാര്യമാർ ഉണ്ടായിരുന്നു?
ഉത്തരം അറിയുന്നവർ കമന്റ് ചെയ്യുക
ശരിയുത്തരം നാളെ കമന്റിൽ
