ഓം ശ്രീനാരായണ പരമഗുരവേ നമഃ
ഓം ശ്രീശാരദാംബികായയൈ നമഃ
🪷🪷🙏🙏🙏🪷🪷
#സന്ധ്യാവന്ദനം
അരുളൻപനുകമ്പ മൂന്നിനും
പൊരുളൊന്നാണിതു ജീവതാരകം
'അരുളുളളവനാണു ജീവി'യെ-
ന്നുരുവിട്ടീടുകയീ നവാക്ഷരീ. #ശ്രീനാരായണഗുരു ജയന്തി# ഗുരുവേ ശരണം🙏🙏🙏🌹💖 #ശ്രീനാരായണഗുരു #ശ്രീനാരായണഗുരുദേവൻ #ശ്രീനാരായണ ഗുരുദേവൻ #ശ്രീനാരായണഗുരു🙏
