നിന്റെ ചിരി മഞ്ഞുതുള്ളി പോൽ മിന്നും,
എന്നാൽ എൻ ഹൃദയം തീയിൽ കനലായ് കരിയും.
നിന്റെ കണ്ണിൽ കാണാത്തൊരു എന്റെ വേദന,
അനുഭവിക്കാതെ നിനക്കെങ്ങനെ മനസ്സിലാവൂ?
പ്രണയത്തിന്റെ കനലിൽ ഞാൻ ഉരുകുമ്പോൾ,
നീ ചിരിക്കുന്നു, എൻ നൊമ്പരം നിനക്കറിയില്ലേ? ##❤️ പ്രണയം സ്റ്റാറ്റസുകൾ #😢വിരഹം സ്റ്റാറ്റസ്