നാം മറ്റൊരാളെ ഒരു കാര്യം ഉപദേശിക്കുവാന്‍ അര്‍ഹതയുള്ളവരാകുന്നത് നമ്മുടെ ജീവിതത്തില്‍ ആദ്യം ആ കാര്യം പ്രാവര്‍ത്തികമാക്കുമ്പോഴാണ്. നമ്മുടെ വാക്കും പ്രവൃത്തിയും ഒന്നാവുന്നത് നമ്മുടെ വിശ്വാസത്തിന്റെ ഒരു അളവുകോലാണ്. #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #💓 ജീവിത പാഠങ്ങള്‍ #💭 Best Quotes #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #💑 സ്നേഹം

