കഴിഞ്ഞു പോയ ഇന്നലകളാണോ, അതോ വരാൻ ഇരിക്കുന്ന നാളകളാണോ?
അതോ ഈ കടന്നു പോകുന്ന ദിവസ്സങ്ങളാണോ എനിക്ക് പ്രിയപ്പെട്ടതെന്നു ചോദിച്ചാൽ ഒരുത്തരമേ ഉള്ളൂ ഈ കടന്നു പോകുന്ന ദിവസങ്ങളാണ് എനിക്കേറ്റവും പ്രിയപ്പെട്ടത്.
എന്നും എല്ലാവരും ഒന്നിച്ചുണ്ടാകുന്നതാണ് എനിക്കേറ്റവും ഇഷ്ടം..
പക്ഷേ എല്ലാ ഇഷ്ട്ടങ്ങളും അങ്ങനെ നടക്കില്ലല്ലോ എത്ര ആഗ്രഹിച്ചാലും..
പിന്നെ എല്ലാം നല്ലതിനാണെന്നു ചിന്തിക്കും,
പിന്നെ നമ്മൾ എന്തു തീരുമാനിച്ചാലും, ദൈവം മറിച്ചാണ് തീരുമാനിക്കുന്നതെങ്കിൽ,
കാര്യം ഇല്ലല്ലോ.
എല്ലാത്തിനും ഓരോ സമയമുണ്ട്, അതുപോലെ ഒക്കെയേ നടക്കുകയു ള്ളൂ ...
ചിലപ്പോ തോന്നും സ്വപ്നത്തിലാണ് ജീവിക്കുന്നതെന്ന്...
കാര്യങ്ങൾ മാറി മറിയാൻ അധിക സമയമൊന്നും വേ ണ്ടല്ലോ?
സ്വപ്നം പോലെ തന്നെ ജീവിതം...
ഓരോ ദിവസവും സന്തോഷത്തോടെ ജീവിക്കുക...
അതാണ് ഇപ്പൊ നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒരേ ഒരു കാര്യം....
അപ്പോൾ എല്ലാവരും
സന്തോഷമായിക്കുക.....!!""💕💕ശുഭരാത്രി 💕💕സുഖനിദ്ര 💕💕 #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #പ്രണയം 💖വിരഹം 💔 #💔 നീയില്ലാതെ #♥ പ്രണയം നിന്നോട് #🌃Good Night Status