#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #ഇസ്ലാമിക വിദ്യാഭ്യാസം #ഇസ്ലാമിക അറിവുകൾ #ഇസ്ലാമിക് ക്വിസ് #അറിവുകൾ
1. ആദ്യത്തെ നബി ആര്?
2. ദാറുന്നദ് വയിൽ വെച്ച് ഖുറൈശികൾ എടുത്ത് തീരുമാനമെന്ത്?
3. ഹിജ്റ വേളയിൽ നബി(സ)യെ കണ്ടുപിടിച്ചു കൊടുക്കുന്നവർക്ക് ഖുറൈശികളിൽ എന്ത് ഇനാമാണ് പ്രഖ്യാപിച്ചത്?
4. നബി(സ) നിർമ്മിച്ച മസ്ജിദുന്നബവിയുടെ സ്ഥലം ആരുടേതായിരുന്നു?
5. നബി(സ)പങ്കെടുത്ത യുദ്ധത്തിന് പറയുന്ന പേരെന്ത്?
ഉത്തരം അറിയുന്നവർ കമന്റ് ചെയ്യുക
ശരിയുത്തരം നാളെ കമന്റിൽ
