Ooi, ഖൽബൂസ് ഇന്നും രണ്ട് പാർട്ട്‌ ആയിട്ട് ആട്ടോ രണ്ടിനും സപ്പോർട്ട് ചെയ്യണേ... ഇനിയിപ്പോ എന്നും രണ്ട് പാർട്ടായി പോസ്റ്റണം എന്ന് തോനുന്നു ..... ഹാ എന്തായാലും വായിച്ചു അഭിപ്രായം അറിയിക്കിം ..... 💞MeharNishan💞 P@RT 66 (2) ✒️Mehariya Thasni ************************************* ഷാനുവിന്റെ ബർത്തഡേ സെലിബ്രറ്റ് ചെയുമ്പോൾ ആണ് ഫോണിൽ കാൾ വരുന്നത് അറ്റൻഡ് ചെയ്തു കാര്യം അനേഷിച്ചപ്പോൾ ആണ് ഇന്ന് സ്റ്റേഷനിൽ പോയി പ്രശ്നം ഉണ്ടാക്കാൻ പറഞ്ഞവർ ആയിരുന്നു അവർക്ക് ഇന്ന് തന്നെ പൈസ വേണം എന്ന് പറഞ്ഞു കയർ പൊട്ടിക്കുക ആണ് എന്റെൽ ആണേൽ ഇന്ന് കൊടുക്കാൻ പൈസ ഇല്ലായിരുന്നു പപ്പാ പോക്കെന്റ് മണി പോലും ഞാൻ ദുരുപയോഗം ചെയ്യും എന്ന് പറഞ്ഞു കോരച്ചേ തരാർ ഉള്ളു.... പിന്നെ ഉള്ള കാശ് കൊണ്ട് ഞാൻ ഷാനുവിന്റെ ബർത്തിഡേയ് സെലിബ്രേഷൻ വേണ്ടി ഓരോന്ന് വാങ്ങാൻ ചിലവഴിച്ചു അതിന് പപ്പയും പണം തന്നു അതിൽ നിന്ന് ഞാൻ കൊറച്ചു കാശ് എടുത്തു വെച്ചിരുന്നു ഇവർക്ക് കൊടുക്കാൻ അത് നാളെ കൊടുക്കാം എന്നാണ് കരുതിയത് പക്ഷെ അവർ ഇപ്പോൾ തന്നെ വേണെമെന്ന് പറഞ്ഞു ഓരോന്ന് പറഞ്ഞു ഭീഷണി പെടുത്താൻ തുടങ്ങി..... അപ്പോ പിന്നെ ഷാനു ആർക്കോ ഫോൺ വിളിക്കാൻ പോയ തക്കം നോക്കി ഞാൻ ആ പൈസ എടുത്തു പുറത്തേക്ക് നടന്നു എന്നാലും പുറകിലേക്ക് ആരെങ്കിലും കാണുന്നുണ്ടോന്ന് നോക്കും എന്നിട്ട് വേഗം ഞാൻ അവരുടെ അടുത്തേക്ക് ചെന്ന് അവർ എന്റെ വീടിന്റെ മുന്നിൽ നിൽപ്പ് ഉണ്ടായിരുന്നു ഞാൻ വേഗം അവർക്ക് പണം കൊടുത്തു അവർക്ക് അപ്പോൾ അത് പോരത്രേ എനിക്ക് ദേഷ്യം വന്നെങ്കിലും അത് അടക്കി പൊടിച്ചു ഞാൻ എന്റെ റിങ്ങും മാലയും ഊരി കൊടുത്തു...... അപ്പോഴേക്കും അവർ ഇന്നെടുത്ത ഫോട്ടോസ് എനിക്ക് തന്നു എന്നിട്ട് അവർ പോയതും ഞാൻ പെട്ടന്ന് വീട്ടിലേക്ക് പോകാൻ നിന്നതും വീടിന്റെ മുറ്റത് ഞാൻ നിഷാൻ കണ്ടു എനിക്കെന്തോ വല്ലാത്ത ഭയം തോന്നി ഞാൻ പെട്ടന്ന് ആ ഫോട്ടോസ് എന്റെ പുറകിൽ പിടിച്ചു.... ഷാനു ആണേൽ എന്നെ വളരെ ദേഷ്യത്തോടെ നോക്കുന്നുണ്ട്... ഒരു നിമിഷം ഞാൻ ഉമിനീർ ഇറക്കി വിട്ടു ശ്വാസം അടക്കി പിടിച്ചു 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜 അവൾ എന്നെക്കണ്ടതും വല്ലാതെ ഭയാകുന്നുണ്ട്... എനിക്കെന്തോ ദേഷ്യം അടിയിൽ നിന്ന് തരിച്ചു കയറുന്നുണ്ട്.... അവൾ എന്തോ പുറകിലേക്ക് മറച്ചുപിടിക്കുന്നുണ്ട്.... "എന്താ ഹാദിയ നിന്റെ കയ്യിൽ..' "അ... അ... അത് ഒന്നുല്ല.. ." "ഇങ് താ ഞാൻ ഒന്ന് നോക്കട്ടെ " "അ... അത് ഒന്നുമില്ല നിഷാൻ കൊറച്ചു പേപ്പേഴ്സ് ആണ് എനിക്ക് ആവശ്യം ഇല്ലാത്തത് ആണ് ഞാൻ കളയാൻ വേണ്ടി എടുത്തത് ആണ് " "ആണോ എന്നാൽ താ അത് എന്താണെന്ന് ഞാൻ കൂടി നോക്കട്ടെ" "ഒന്നും ഇല്ലെന്ന് പറഞ്ഞില്ലേ നിഷാൻ" അവൾ അങ്ങനെ പറഞ്ഞതും ഞാൻ പിന്നെ ഒന്നും നോക്കിയില്ല അവളുടെ കയ്യിൽ നിന്ന് അത് പിടിച്ചു വാങ്ങി... അത് എന്താണെന്ന് ഞാൻ ശ്രദ്ധിച്ചു അത് ഇന്ന് പോലീസ് സ്റ്റേഷനിൽ നിന്ന് എടുത്ത എന്റെയും മെഹ്രുവിന്റേയും ഫോട്ടോകൾ ആയിരുന്നു...... അതുകണ്ടതും എനിക്ക് ദേഷ്യം ഒന്നുടെ തരിച്ചു കയറി "ഈ ഫോട്ടോ ഈ ഫോട്ടോസ് എങ്ങനെ നിന്റെ കയ്യിൽ വന്നു se somting... se... " ഞാൻ അലറി... അ... അത്... നിഷാൻ..... "Tell മി ഹാദിയ " "അ... അത് ഇന്ന് ഞങ്ങൾ അവരെ പോയി കണ്ടിരുന്നു എന്ന് പറഞ്ഞില്ലേ അപ്പോൾ അവരിൽ നിന്ന് വാങ്ങിയത് ആണ് " "ഓഹോ.. ok ആയ്കോട്ടെ പക്ഷെ പിന്നെയും അവർ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നത് നീ അവരോട് സംസാരിക്കുന്നത് ഞാൻ കണ്ടു... നീ അവർക്ക് പണം കൊടുത്തു എല്ലാം സെറ്റ് ആക്കി എന്ന് പറഞ്ഞത് അല്ലെ എന്നിട്ട് ഇപ്പോ എന്തിനാ അവർക്ക് വീണ്ടും പണം കൊടുത്തത്.... " "അ... അത്... നിഷാൻ.... നിഷാൻ കരുതുന്നത് പോലെ ഒന്നും അല്ല കാര്യങ്ങൾ ഷാനുവിന് അറിയോ ഇതെല്ലാം എല്ലാം ആ മെഹ്രുവിന്റെ കളി ആയിരുന്നു ഞാൻ അത് ഷാനുവിനെ അറിയിക്കാതെ ഇരുന്നത് ആണ് അവളുടെ പ്ലാൻ ആയിരുന്നു ഇതെല്ലാം അവൾ പറഞ്ഞിട്ട് ആണ് അവർ പോലീസ് സ്റ്റേഷനിൽ വന്നു പ്രോബ്ലെംസ് ഉണ്ടാക്കിയത് ഷാനുവിന്റെ ജോലി പൊക്കാൻ അവൾ കളിച്ച കളി ആണിത്... അവളെ തിരിച്ചു സ്നേഹിക്കാൻ വേണ്ടി ആണ് ഈ ഫോട്ടോസ് മീഡിയയിൽ വന്നാൽ ഷാനുവിന് അവളെ കെട്ടേണ്ടി വരില്ലേ അതിന് വേണ്ടി ആണ് ഇതൊക്കെ... അവർ എന്നോട് പറഞ്ഞത് ആണ് എന്നിട്ട് മെഹ്രു കൊടുത്തതിനെക്കാൾ പണം ഞാൻ അവർക്ക് ഓഫർ ചെയ്തപ്പോൾ ആണ് അവർ ആ ഫോട്ടോസ് മീഡിയക്ക് മുന്നിൽ കാണിക്കില്ലെന്ന് പറഞ്ഞത് പക്ഷെ മുഴുവൻ പണം എനിക്ക് കൊടുക്കാൻ പറ്റിയില്ല അതുകൊണ്ട് അവർ ഫോട്ടോസ് തന്നില്ല ഇപ്പോൾ ആണ് മുഴുവൻ പണം കൊടുത്തത് അപ്പോൾ ആ ഫോട്ടോസ് അവർ തന്നത്... ഷാനു കരുതുന്നത് പോലെ മെഹ്രു അത്രക്ക് നല്ലവൾ അല്ല she is very cheep girl അവളിൽ നിന്ന് ഇത്രയും ഞാൻ പ്രതിക്ഷില്ല ഇപ്പോ അവൾ ഇങ്ങനെ ഒക്കെ ചെയ്തില്ലേ നാളെ അവൾ ഷാനു അവളെ എന്തേലും ചെയ്തു എന്ന് പറഞ്ഞു കേസ് കൊടുത്താലോ അവൾ അതിനും മടിക്കില്ല കാരണം അവൾ മാനം വരെ വിൽക്കാൻ മടിയില്ലാത്തവൾ.... " എന്ന് അവൾ പറയുന്നത് മുന്നേ എന്റെ കൈകൾ അവളുടെ മുഖത് പതിഞ്ഞിരുന്നു..... "നിർത്താടി.... ഇനി എന്റെ മെഹ്റുവിനെ പറ്റി ഒരക്ഷരം നീ പറഞ്ഞാൽ നിന്റെ നാക്ക് ഞാൻ അറിയും... നീ എന്താ വിചാരിച്ചേ നീ ഈ പറയുന്ന നുണക്കഥൾ ഒക്കെ ഞാൻ വിശ്വസിക്കും എന്നോ വേറെ ആർ ചെയ്‌തെന്ന് പറഞ്ഞാലും ഈ നിഷാന് വിശ്വസിക്കും പക്ഷെ മെഹ്രു അവൾ... അവൾക്ക് എന്നെ ചെറിയ ഒരു തരത്തിൽ പോലും നോവിക്കാൻ കഴിയില്ലെടി... അത്രക്ക് പാവം ആണെടി എന്റെ മെഹ്രു.... നിനക്കൊകെ അവളുടെ പേര് ഉച്ചരിക്കാൻ പോലും സ്വാതത്ര്യം ഇല്ലെടി..... അവളെ പറ്റി ഇല്ലാത്തത് പറയാൻ നിനക്കെന്ത് അവകാശം ആടി ഉള്ളത് എന്തറിഞ്ഞിട്ട് ആടി നീ അവളെ പറ്റി ഇത്രേം നേരം ഇല്ലാത്തത് ഒക്കെ പറഞ്ഞത്.... എനിക്കറിയാം ഇതെല്ലാം നീ ചെയ്തത് ആണെന്ന് എന്നിൽ നിന്ന് മെഹ്റുവിനെ അകറ്റാൻ വേണ്ടി നീ മെനഞ്ഞ തന്ത്രം ആണെന്ന്.... പറയടി അല്ലെ അല്ലെന്ന് "' ഞാൻ അവളുടെ കഴുത്തിൽ പിടിച്ചി ഞെരിച്ചു .. "നിഷാൻ വിട്.. plzz....എ .. എനിക്ക് ശ്വാസം മുട്ടുന്നു.... " "പറയടി സത്യം പറ" "അ... ഞാൻ പറയ....ഷാനു എന്നെ വിട്..... " എന്നവൾ പറഞ്ഞതും ഞാൻ പെട്ടന്ന് വെട്ടു എന്നിൽ നിന്ന് അവളെ ഉന്തി മാറ്റി... അവൾ കഴുത്തിൽ പിടിച്ചു അമർത്തുന്നുണ്ട് ചുമക്കുന്നുമുണ്ട്... ഞാൻ പെട്ടന്ന് അവളുടെ കയ്യിൽ കയറി പിടിച്ചു "പറയടി ഇത് നിന്റെ പ്ലാൻ അല്ലായിരുന്നു " പെട്ടന്ന് അവൾ എന്റെ കയ്യ് തട്ടി "അതെ ഇതെല്ലാം എന്റെ പ്ലാൻ തന്നെയായിരുന്നു... ഷാനു മെഹ്റുവിനെ വെറുക്കാൻ വേണ്ടി ചെയ്തത് ആണ്.. ഇനിയും ഞാൻ ഇത് പോലെ പലതും ചെയ്യും വേണേൽ അവളെ ഞാൻ കൊല്ലും അതിനും ഞാൻ മടിക്കില്ല " ഞാൻ വീണ്ടും അവളുടെ കരണം അടക്കി ഒന്നുടെ കൊടുത്തു "അതിന് നീ ജീവനോടെ ഉണ്ടാവില്ലെടി.... ഈ നിഷാൻ നിന്റെ ആന്ദ്യം കുറിക്കും..". ഞാൻ അവളെ തല്ലിയതും അവൾ കവിൾ തടവി എന്നോട് ചിരിച്ചു നിന്ന് "നിഷാൻ എന്നെ എത്ര തല്ലിയാലും എനിക്ക് വേദനിക്കില്ല അത്രയും ഇഷ്ടം കൂടുകയേ ഉള്ളു അങ്ങനെയെങ്കിൽ അങ്ങനെ എന്നെ നിഷാൻ തൊടുമല്ലോ..." "ചി... നീ ഇത്രക്ക് ചീപ്പ് ആണോ ഹാദിയ.... എന്നോട് മെഹ്രു പലപ്പോഴും നിന്നെ പറ്റി പലതും പറഞ്ഞിട്ടുണ്ട് എന്നിട്ടും ഒന്നും ഞാൻ വിശ്വസിച്ചിട്ടില്ല നീ അങ്ങനെ ഒന്നും അല്ലെന്ന് ഞാൻ വിശ്വസിച്ചു അതെന്റെ തെറ്റ്.... you very cheep.... " "ഹോ ഞാൻ അങ്ങനെ ഒക്കെ ആണ് ആയ്കോട്ടെ പക്ഷെ മെഹ്രു അവൾക്ക് എന്താ ഇത്ര മാത്രം ഉള്ളത് എനിക്കുള്ളത് ഒക്കെ തന്നെ അല്ലെ അവൾക്കും ഉള്ളു പിന്നെന്താ നിഷാൻ എന്നെ ഇഷ്ടപെട്ടാൽ..". "നിനക്ക് തെറ്റി ഹാദിയ നിനക്ക് തെറ്റി അവളുടേതെന്ന് പറയാൻ നിന്നിൽ ഒന്നും ഇല്ല അവളെ പോലെ ആകാൻ നിനക്കെന്നല്ല മറ്റാർക്കും ആവില്ല അവളുടെ സ്നേഹം ഞാൻ കണ്ടില്ലെന്ന് ഇത്രേം കാലം നടിച്ചത് അവളെ ഒന്നും എനിക്ക് അർഹിക്കാൻ പോലും പറ്റാത്തത് ആണ് അത്രക്ക് ഉണ്ട് എന്റെ മെഹ്റുവിനെ പറ്റി പറയാൻ... അവളെ പറ്റി പറഞ്ഞു തുടങ്ങിയാൽ ചിലപ്പോ തീർന്നെന്ന് പോലും വരില്ല.... അത്രക്കുണ്ട്.... എന്റെ മെഹ്രു എനിക്കെന്നും ജീവൻ ആണ്.... അവളോളം ഞാൻ ഒന്നിനെയും സ്നേഹിച്ചിട്ടില്ല..... അത്രക് ജീവൻ ആണ് " "ഇല്ല ഇല്ല ഇല്ല ഞാൻ അതിന് സമതിക്കില്ല നീ എന്റേത് ആണ് എന്റെ മാത്രം..... " "അത് പറയാൻ നിനക്ക് എന്ത് അവകാശം ആടി ഉള്ളത് ഞാൻ എന്റെ ഉള്ള് തൊട്ട് അഹങ്കരിച്ചു പറയുമെടി എന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് മെഹ്രു ആണ് മെഹ്രു മാത്രം മറ്റൊരാൾക്കും ഞാൻ ആ സ്ഥാനം കൊടുക്കില്ല..". "മെഹ്രു മെഹ്രു മെഹ്രു അതിനും മാത്രം അവൾക്ക് എന്താണ് ഉള്ളത്" "നിനക്ക് ഇല്ലാത്തത് എന്തൊക്കെ ഉണ്ടോ അതെല്ലാം അവൾക്ക് ഉണ്ട്..".. "ഹോ അവൾ നിഷാന്റെ പിന്നാലെ നടന്നു സ്നേഹിക്കാന് പറയല്ലേ അതാണോ അവൾക്കുള്ള നല്ല സ്വഭാവം " "അവൾക്ക് അർഹിക്കാവുന്നത് ആണ് അവൾ എന്നിൽ നിന്ന് വാങ്ങുന്നത് എനിക്ക് മെഹ്റുവിനെ ഇഷ്ടം ആണ് ഞാൻ അത് പ്രകടിപ്പിക്കുന്നില്ല എന്നൊള്ളു അതുകൊണ്ട് എന്റെ സ്നേഹത്തിന് വേണ്ടി അവൾ എന്റെ പിന്നാലെ വരുന്നതിൽ ഞാൻ ഒരു തെറ്റും കാണുന്നില്ല.... പക്ഷെ.. നീ... നീയാണ് എന്റെ സ്നേഹം തട്ടിപ്പറിക്കാൻ നോക്കുന്നത് നിന്റെ ഭാഗത്തു ആണ് തെറ്റ്... " "അല്ല നിഷാൻ എന്റെ സ്നേഹം ആണ് സത്യം മെഹ്രു അവൾ വെറും ടൈം പാസ്സിന് ആണ് ഷാനുവിനെ സ്നേഹിക്കുന്നത് " "അതിന് വല്ല തെളിവുണ്ടോ.... ഉണ്ടോന്ന്... ഇല്ലല്ലോ നിന്റെ സ്നേഹത്തിന് വല്ല തെളിവും ഉണ്ടോ ഇല്ലല്ലോ.... പക്ഷെ മെഹ്രുവിന്റെ സ്നേഹത്തിന്റെ ആഴം ഞാൻ അങ്ങ് ചെറുപ്പം മുതൽ അറിഞ്ഞത് ആണ്.... അവളെ പറ്റി നിനക്ക് എന്താടി അറിയുക..... " "ഇനി എന്ത് അറിയാൻ അവളെ എനിക്കിപ്പോ അത്രക്ക് വെറുപ്പ് ആണ്...." "അത് മെഹ്രു എന്നെ സ്നേഹിക്കുന്നത് കൊണ്ട് ആണ് അതിനു മുന്നേ അവളെ നിനക്ക് എങ്ങനെ പരിചയം നീ ഒന്ന് ആലോജിച് നോക് ഹാദിയ ആ കോളേജിൽ ആരോരും ഇല്ലാതെ ഒറ്റക്ക് നടന്ന നിനക്ക് ആദ്യമായി സ്വഹൃദം സമ്മാനിച്ചത് മെഹ്രു അല്ലെ അതും അവളുടെ ജീവൻ ആയ എന്റെ പെങ്ങൾ അർഷു നീ നല്ലവൾ അല്ലെന്ന് പറഞ്ഞിട്ടും അവളുടെ വാക്ക് കേൾക്കാതെ നിന്നോട് അവൾ സൗഹൃദം പുലർത്തിയില്ലേ അതിൽ നിന്ന് തന്നെ നിനക്ക് വായിച്ചെടുത്തുകൂടെ എന്റെ മെഹ്റുവിനെ....നിനക്ക് വലിയ നഷ്ടം ആണ് ഹാദിയ വലിയ നഷ്ടം ആണ് അവളുടെ സ്വഹൃദം നീ വേണ്ടെന്ന് വെച്ചത് നിന്നക് വല്ലാത്ത നഷ്ടം ആണ് അല്ലെങ്കിലും നിന്നെ പോലെ ഉള്ളവർക്ക് അർഹിക്കുന്നത് അല്ല എന്റെ മെഹ്രുവിന്റെ സ്വഹൃദം അതൊക്കെ വളരെ ഭാഗ്യം ചെയ്തവർക്കേ കിട്ടു അക്കാര്യത്തിൽ എന്റെ അർഷു വളരെ ഭാഗ്യവതി ആണ് " "മതി നിർത് അവളെ പറ്റി പറയാൻ വലിയ നാവ് ആണ് നിഷാൻ പക്ഷെ എന്തൊക്കെ പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല ഇതെല്ലാം നുണ ആണ് ഷാനുവിന് അവളെ പറ്റി നേരെ ഒന്നും അറിയില്ല അവൾ ഒരുവൃത്തി കെട്ടവൾ ആണ്" "ഇനി നീ ഇങ്ങനെ വല്ലതും പറഞ്ഞാൽ കൊന്നുകളയും ഞാൻ... എനിക്കവളെ പറ്റി അറിയാൻ ഇനി ഒന്നും ഇല്ലെടി കാരണം ചെറുപ്പം തൊട്ട് എന്റെ കയ്യ് പിടിച്ചു നടക്കാൻ പഠിച്ചവൾ ആണവൾ.... എന്റെ കയ്യിൽ നിന്ന് വിട്ടു മാറാതെ എന്റെ കൂടെ എപ്പോഴും അവൾ ഉണ്ടായിരുന്നു അവളെ ആരെങ്കിലുംവേദനിപ്പിച്ചൽ അവറ് നിഷാന്റെ കയ്യിന്റെ ചൂട് അറിഞ്ഞിട്ട് ഉണ്ടാവും.... പക്ഷെ ഇപ്പോ ഞാൻ ഇട്ടിരിക്കുന്ന ഈ യൂണിഫോം കണ്ടോ ദേ ഇതിന് വേണ്ടി എനിക്ക് മെഹ്‌റുവിൽ നിന്ന് അകലേണ്ടി വന്നു വളരെ ചെറുപ്പത്തിൽ തന്നെ ഞാൻ അവളെ വിട്ട് നിന്നത് കൊണ്ട് അവൾക്ക് എന്റെ മുഖം പോലും ഓര്മയില്ലായിരുന്നു പക്ഷെ ഈ നിഷാൻ അവളെ എന്റെ വളർച്ചകളും കാണുകയും അറിയുകയും ചെയ്തിരുന്നു... അതിന് ശേഷം പിന്നെ എത്രയോ വർഷങ്ങൾ കഴിഞ്ഞു മെഹ്രു എന്നെ കണ്ടത് മുതൽ ആണ് ഞങ്ങൾക്കിടയിലെ പ്രശ്നങ്ങൾ ഉടെലെടുത്തത് .... അതിനുശേഷം ഞാൻ കാരണം എന്റെ മെഹ്രു അനുഭവിച്ച വേദനകൾവെച്ചു നോക്കുമ്പോൾ അവൾക്ക് എന്നോട് വെറുപ്പേ ഉണ്ടാകു എന്റെ ഈ പ്രൊഫെഷന്റെ ഭ്രാന്തിൽ ഒരു നേരം ഞാൻ മെഹ്റുവിനെ മറന്നു ആ ഒരു നിമിഷം കാരണം പിന്നെ എന്റെ മെഹ്രു ഇത്ര വേദനിച്ചു എന്നറിയോ അവൾക്ക് എന്തെല്ലാം നഷ്ടപ്പെട്ടു എന്നറിയോ അവൾക്ക് പ്രിയപ്പെട്ട പലതും ഞാൻ നഷ്ടപ്പെടുത്തി എന്നിട്ടും ആ പാവം എന്റെ പിന്നലെ എന്റെ സ്നേഹത്തിന് വേണ്ടി വരുന്നത് കണ്ടോ നീ..... അങ്ങനെ ഉള്ള അവളുടെ സ്നേഹം കപടമാണെന്ന് പറയാൻ നിനക്ക് ഇങ്ങനെ കഴിയുന്നു ഹാദിയ..... " "കഴിയും എനിക്ക് ഇനിയും കഴിയും കാരണം എന്റെ സ്നേഹം ആണ് സത്യം അതിൽ ഞാൻ ഉറച്ചു വിശ്വസിക്കുന്നു " "അത് നിന്റെ തെറ്റ്... നിന്റെ സ്നേഹം പോലും... അത്രക്ക് നീ എന്നെ സ്നേഹിക്കുന്നുണ്ടെങ്കിൽ ഇന്ന് ആ സ്റ്റേഷനിലേക്ക് നീ ആ ആളുകളെ പറഞ്ഞയച്ചു അങ്ങനെ ഒക്കെ പറയിയിപ്പിക്കോ എനിക്കെന്റെ ഈ പ്രൊഫെഷൻ എത്രത്തോളം വലുത് ആണെന്ന് നിനക്ക് അറിയില്ലേ എന്നിട്ടും നീ എനിക് തന്ന പേര് എന്തായിരുന്നു പെണ്ണ് പിടിയൻ നിഷാൻ മാലിക്ക് അല്ലേടി.... നീ പറയിച്ചത് അല്ലെ അവരെക്കൊണ്ട് അതെല്ലാം...".. "Ath....നിഷാൻ ഞാൻ... " "മിണ്ടിപ്പോകരുത് നീ.... പൊറുക്കില്ല ഹാദിയ നിന്നോട് ഒരിക്കലും പൊറുക്കില്ല കാരണം നീ എന്റെ പ്രൊഫേഷ്യനിൽ തൊട്ട് ആണ് കളിച്ചത്.. അതും പോരാഞ്ഞു ആ പാവം എന്റെ പെണ്ണിനെ എത്ര മുർച്ചയുള്ള വാക്കുകൾ കൊണ്ട് ആണ് വേദനിപ്പിച്ചത് എന്നറിയോ നിനക്ക്.... . Njan ഇത്രേം നേരം ചിന്ദിച്ചത് ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ അവളോട് അറിയാതെ പറഞ്ഞെന്ന് ഓർത്തു വിഷമിക്കുക്ക ആയിരുന്നു എന്നാൽ ഇപ്പോഴോ ഒരു കാര്യവും ഇല്ലാതെ നിന്റെ ഒരോറ്റ ഒരുത്തിയുടെ കുതന്ത്രം കാരണം ആ പാവത്തിനെ വെറുതെ ഞാൻ വേദനിപ്പിച്ചില്ലേ.... ഇതിനൊക്കെ നീ അനുഭവിക്കും ഹാദിയ....." "ഇല്ല നിഷാൻ ഞാൻ അനുഭവിക്കും അതും നിന്റെ കൂടെ ഉള്ള സുഖമായ ജീവിതം അതിന് വേണ്ടി ഇനിയും ഞാൻ ഇതുപോലെ പലതും ചെയ്യും... " "നിർത്താടി %&&മോളെ... ഞാൻ നിന്നോട് പല പ്രാവശ്യം പറഞ്ഞു മനസിലാക്കി ഇനി നീ എന്റെ പ്രൊഫെഷൻ മേലെയോ എന്റെ മെഹ്രുവിന്റെ മേലെയോ എന്തെങ്കിലും ചെയ്താൽ... നിനക്ക് അറിയില്ല എന്നെ ഒരു പഴയ നിഷാൻ മാലിക് ips ഉണ്ടായിരുന്നു അനീതിക്കും എതിർ നിന്നവരെ ഒക്കെ കൊന്നൊടുക്കിയ ഒരു നിഷാൻ മാലിക് ips അതിനെ നിനക്ക് അറിയില്ല ഹാദിയ എന്റെ ആ സ്വഭാവം എല്ലാം ഞാൻ വേണ്ടെന് വെച്ചത് അവൾ എന്റെ മെഹ്റുവിന് വേണ്ടി ആണ്.... അവൾക്കതു വഴി എനിക്കൊരു പുതിയ ജീവിതം സമ്മാനിക്കാൻ കഴിഞ്ഞു... ഇനി ഒരിക്കൽ കൂടി നീ എന്റെ ആ സ്വഭാവം പുറത്ത് എടുപ്പിക്കരുത് അത് ചിലപ്പോ നിനക്ക് താങ്ങാൻ കഴിഞ്ഞെന്ന് വരില്ല കേട്ടോടി പുന്നാര ഹാദിയ മോളെ... നീ എത്രയൊക്കെ ചെയ്തത് എന്നിൽ നിന്ന് എന്റെ മെഹ്റുവിനെ അകറ്റാൻ വേണ്ടി അല്ലെ എന്നാൽ നീ ഇപ്പോ ഇത് കേട്ടോ ഇനി ഒരിക്കലും ആർക്കും പിരിക്കാൻ കഴിയാൻ വിധത്തിൽ ഞാൻ അവളെ എന്റെ സ്വന്തം ആക്കാൻ പോവുക ആണ് നിനക്ക് മനസിലായില്ലേ എന്നാൽ ഒന്നുടെ പറയാം അവളെ ഞാൻ അങ്ങ് കെട്ടാൻ പോവാ എന്റെ മഹറിന്റെ അവകാശി ആകുക ആണ് അവളെ ഇനി നീ കണ്ടോ നീ കാണണം ഞാനും അവളും നിന്റെ മുന്നിലൂടെ പ്രണയിച്ചു നടക്കുന്നത്..... " "ഇല്ലാ അതിന് ഞാൻ സമതിക്കില്ല കൊന്ന് കളയും അവളെ അതും എന്റെ ദേഷ്യം മുഴുവൻ തിരുന്നത് വരെ അവളെ വേദനിപ്പിച്ചു ഇഞ്ചിഞ്ചായി കൊന്നു കളയും" എനിക്കെന്റെ ദേഷ്യം കണ്ട്രോൾ ചെയ്യാന് കഴിഞ്ഞില്ല ഞാൻ അവളുടെ കാരണം അടക്കി രണ്ട് പ്രാവശ്യം കൊടുത്തു അതിന് ശേഷം അവളുടെ കഴുത്തു പിടിച്ചു ഞെരിച്ചു.... "അതിനു നീ ജീവനോടെ ഉണ്ടായാൽ അല്ലേടി... " "നിഷാൻ... വിട്.... പപ്പാ......പപ്പാ..".. അവൾ അലറി വിളിച്ചതും പെട്ടന്ന് അകത്തു നിന്ന് എല്ലാവരും വന്നു എന്നെ ഓരോരുത്തർ വന്നു പിടിച്ചു മാറ്റി.... "നിഷാൻ എന്താ ഈ ചെയ്തത് എന്റെ മോൾക്ക് എന്തെങ്കിലും പറ്റിയിരുനെങ്കിലോ...." "കൊല്ലാൻ വേണ്ടി തന്നെ അങ്ങനെ ചെയ്തത്..". "നിഷാൻ മൈൻഡ് യുവർ വേർഡ്‌സ്..." "എന്തിന് സാർ ഇത്രയും കാലം ഞാൻ മിണ്ടാതെ ഇരുന്നത് ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്ന സാറിന്റെ മകൾ ആയതുകൊണ്ട് മാത്രം ആണ് പക്ഷെ ക്ഷമക്കും ഒരു പരുതിയുണ്ട്......" "നിഷാൻ എന്തൊക്കെ താൻ ഈ പറയുന്നേ ഇവൾ അതിന് എന്താ ചെയ്തത്... " "സാറിനോട് അപ്പോ ഇവൾ പറഞ്ഞില്ലേ ഇന്ന് സ്റ്റേഷനിൽ ഉണ്ടായത് ഒന്നും... " "ഇല്ലാ എന്താ ഉണ്ടായത് പറ നിഷാൻ" ഇന്ന് സ്റ്റേഷനിൽ ഉണ്ടായത് ഒക്കെ ഞാൻ സാറിനെ അറിയിച്ചു "എല്ലാം ഇവൾ ചെയ്തത് ആണ് ഇവൾ ഒറ്റയര്ത്തി... " ഞാൻ അത് പറഞ്ഞതും സാർ ഹദിയക്ക് നേരെ തിരിഞ്ഞു "നിഷാൻ പറഞ്ഞത് എല്ലാം ശെരിയാണോ... ഹാദി നിന്നോട് ആണ് ചോദിക്കുന്നത് ശെരിയാണോ എന്നെ " "അതെ...i love him പപ്പാ എനിക്ക് നിഷാൻ വേണം അതിന് വേണ്ടി ചെയ്തത് ആണ് "" പെട്ടന്ന് ആയിരുന്നു സാർ അവളുടെ കരണം അടക്കി ഒന്ന് കൊടുത്തത്..... എല്ലാവരും അമ്പരന്നു.. "ഇത്രേം കാലം നിന്റെ എല്ലാ പ്രവർത്തികളും ഞാൻ കണ്ടില്ലെന് നടിച്ചു കാരണം നിന്റെ മമ്മ പറഞ്ഞിട്ടുണ്ട് നിന്നെ വേദനിപ്പിക്കരുതെന്ന് അതുകൊണ്ട് ആണ് ഇത്രയും സ്വാതന്ത്ര നിനക്ക് തന്നത് പക്ഷെ നീ ഇപ്പോ ഒരുപാട് വഷളായി ഇല്ല ഇനി ഇല്ല നിർത്തിക്കോ എല്ലാം ഇനി എന്റെ അനുവാദം ഇല്ലാതെ ഈ വീടിന് വെളിയിൽ ഇറങ്ങി പോകരുത്" എന്നെ പറഞ്ഞ അവളെ ശകാരിച്ചു വെങ്കിലും അവൾ അത് ചെവി കൊള്ളാതെ നിന്ന് പെട്ടന്ന് സാർ എന്റെ നേർക്ക് തിരിഞ്ഞു എന്റെ കയ്യിൽ പിടിച്ചു... "ആകെ ഉള്ള പെൺകുട്ടി അല്ലെ എന്നെ കരുതി ഒത്തിരി ലാളിച്ഛ് വളർത്തി അതിന്റെ ദോഷം ആണ് ഇപ്പോ കാണുന്നത് അവൾ ചെയ്തതിനൊക്കെ ഞാൻ മാപ്പ് ചോദിക്കുന്നു നിഷാൻ " ഹേയ് അതൊന്നും വേണ്ട സാർ.... അവൾ അങ്ങനെ ഒക്കെചെയ്‌തെന്ന് കരുതി സാർ എന്തിനാ അതൊകെ സാറിന്റെ മേൽ ചുമക്കുന്നത്..... പക്ഷെ സാർ എനിക്കിനി ഒരു വാക്ക് തരണം ഇവൾ ഇനി എന്റെയോ എന്റെ മെഹ്റുവിന്റെയോ ജീവിതത്തിൽ ഒരു പ്രശ്നവും ഉണ്ടാക്കാൻ വരില്ലെന്ന്.... അതെനിക്ക് സാറിൽ നിന്ന് തന്നെ അറിയണം " "Ok നിഷാൻ ഞാൻ അവളെ പറഞ്ഞു എന്നാൽ കഴിയും വിധം മനസിലാകിക്കും.... ഇനി ഇങ്ങനെ ഉണ്ടാവില്ല.... ഞാൻ വാക്ക് തരുന്നു ..". ഞാൻ ഒന്ന് ഹദിയയെ നോക്കി അവൾ വളരെ ദേഷ്യത്തിൽ ആയിരുന്നു ഞാൻ ഇപ്പോ എന്ത് പറഞ്ഞാലും അവളുടെ തലയിൽ കയറിലെന്ന എനിക്ക് ഒറപ്പ് ആണ് അതുകൊണ്ട് ഞാൻ എല്ലാവരോടും യാത്ര പറഞ്ഞു എന്റെ വണ്ടിയെടുത്തു മെഹ്റുവിനെ കാണാൻ ഒരോട്ടം പോലെ ആയിരുന്നു വേഗം വണ്ടി സ്റ്റാർട്ട് ആക്കി വിട്ടു.... ഹോ അവളെ ഒന്ന് കാണാൻ കൊതിയാവുന്നു കൊറേ കരഞ്ഞിട്ട് ഉണ്ടാവും.... പാവം ഞാൻ ഒരുപാട് വേദനിപ്പിച്ചു ഇനി കരയിക്കില്ല മെഹ്രു നിന്നെ എന്റെ ഉള്ളിൽ ഇത്രയും കാലം പൂട്ടിവെച്ച എല്ലാ സ്നേഹവും ഞാൻ ഇനി നിനക്ക് തരും ഇനി നിനക്ക് ഞാനും എനിക്ക് നീയും ആയൊരു പുതിയ ലോകം.... ഞാൻ വരുവാണ് മെഹ്രു നിന്റെ അടുത്തേക്ക് നിന്നെ എന്റെ സ്വന്തം ആകാൻ..... ഈ നിഷാൻ മാലികിന്റെ മെഹ്‌റിയ നിഖാബ് ആയി ഇനി നീ അറിയപ്പെടും ..... നീ ആഗ്രഹിച്ചത് പോലെ 💞MeharNishan💞ആയി ഒന്നിച്ചു ചേരാൻ ഞാൻ നിന്നിലേക്ക് വരുവാണമെഹ്രു ... ഓരോന്ന് ചിന്തിച്ചു വീട്ടിൽ എത്തിയത് അറിഞ്ഞില്ല ഞാൻ വേഗം വണ്ടി പാർക്ക് ചെയ്തു അംഗത്തേക്ക് ഓടി ഉള്ളിൽ കയറിയത് ചുറ്റും ഒന്നും നോക്കാതെ വേഗം ഞാൻ മെഹ്രുവിന്റെ മുറിയിലേക്ക് ഓടി വേഗം കതക്‌തുറന്നു അകത്തു കയറി വാതിലടച്ചു അവിടെ ആകെ ഇരുട്ട് ആയിരുന്നു ഞാൻ വേഗം ലൈറ്റ് ഓൻ ചെയ്തു മെഹ്രു എവിടെഎന്ന് നോക്കി അപ്പോൾ അവൾ ഒരു മുക്കിൽ ഇരുന്നു മുഖം പൊതി കരയുന്നുണ്ടായിരുന്നു.... ലൈറ്റ് ഒനായതും അവൾ തലപൊക്കി നോക്കി എന്നെക്കണ്ടതും അവൾ പെട്ടന്ന് ഇരുന്നിടത് നിന്ന് എണീറ്റ്... ഞാൻ പെട്ടന്ന് എന്റെ കയ്യ് മലർത്തി പിടിച്ചു എന്റെ അടുത്തേക്ക് ചിരിച്ചുകൊണ്ട് അവളെ വിളിച്ചതും പെട്ടന്ന് കണ്ണീർ ഒക്കെ തുടച്ചു ചിരിച്ചുകൊണ്ട് അവൾ പെട്ടന്ന് എന്നെ വന്ന ഇറുക്കി കെട്ടിപിടിച്ചു ഞാൻ അവളെയും ഇറുക്കി ചേർത്ത് പിടിച്ചു..... (തുടരും ) നെക്സ്റ്റ് അടുത്ത പാർട്ടിൽ അറിയാട്ടോ...തലവേദന ആണ് അതുകൊണ്ട് ആട്ടോ.... എന്തായാലും നിങ്ങൾക്ക് ഇപ്പോ സന്തോഷം ആയില്ലേ ഹോ ഞാൻ ഇപ്പോ ആലോജിക്കുന്നത് എന്റെ കഥ എങ്ങനെ മുന്നോട്ട് കൊണ്ടുപോകും എന്നാണ് മിക്കവാറും പാസ്ററ് ഒക്കെ കഴിഞ്ഞുള്ള പാർട്ടുകൾ ഒക്കെ ആവുമ്പോഴേക്കും ഇങ്ങൾ ഇന്നേ കൊല്ലും ഇക് ഉറപ്പ് ആണ്..... എന്റെ മുത്തുമണീസ് ട്വിസ്റ്റ്‌ ഒക്കെ ഇല്ലാതെ എങ്ങനെയാ കഥ മുന്നോട്ട് കൊണ്ടുപോകുക ട്വിസ്റ്റ്‌ ഉണ്ടെങ്കിൽ അല്ലെ രസം ഉണ്ടാകു... ഒരു സദ്യ ആകുമ്പോൾ വെറും ചോറും സാമ്പാറും മതിയോ അതിൽ അവിയലും തോരനും കാളനും എല്ലാം വേണ്ടേ അല്ലേൽ രസം ഉണ്ടാകില്ലല്ലോ അതുകൊണ്ട് എന്റെ കുഞ്ഞുമണീസ് ഞാൻ ഇനി എഴുതുന്നത് ഒക്കെ സ്നേഹത്തോടെ സ്വീകരിച്ചു സഹകരിക്കണം അല്ലേൽ എന്റെ കഥ തീരില്ല... അതുകൊണ്ട് ആണ്.... ഇനി എന്റെ കുഞ്ഞുമണീസ് ഒന്ന് കരുതിയാൽ മതി മെഹ്റു കരയുകയാണേൽ അവൾക്ക് എന്തോ വലിയ സന്തോഷം വരാൻ പോകുക ആണെന്ന് ചിന്ധിച്ചാൽ മതി കേട്ടോ.... അങ്ങനെ ആവുമ്പോൾ കുഴപ്പം ഇല്ലല്ലോ അല്ലെ..... എന്തായാലും ഞാൻ അതികം കരയിക്കാറില്ലല്ലോ പെട്ടന്ന് തന്നെ ചിരിപ്പിക്കാൻ ഞാൻ ശ്രമിക്കാറുണ്ടല്ലോ.... എന്നാ വായിച്ചു എല്ലാരും അഭിപ്രായം അറിയിക്കിം ലൈക്‌ അടിക്കാൻ മറക്കല്ലേ.... thanku for all saporting guyyss😘😘😘😘😘😘😘😘😘 #📙 നോവൽ