ShareChat
click to see wallet page
പിറ്റേന്ന് പുലര്‍ച്ചെ തന്നെ എഴുന്നേറ്റു കുളിച്ച് ആകാശ നീല നിറത്തിലുള്ള പാവാടയും ബ്ലൗസും വെള്ള നിറത്തിലുള്ള ദാവണിയും ആയിരുന്നു അവളുടെ വേഷം കണ്ണെഴുതി നല്ല സുന്ദരി കുട്ടിയായി നിന്നു... ആ...ഹാ നല്ല സുന്ദരി ആയിട്ടുണ്ട് മോള്....വാ അവിടെ എല്ലാവരും ഉണ്ടാകും മോള് ഈ കോഫി എല്ലാവർക്കും കൊണ്ട്‌ കൊടുക്ക്. പിന്നെ എല്ലാവരും ഒരു സ്ഥലത്ത് തന്നെ ഉണ്ടാകില്ല ചിലര്‍ ഹാളില്‍ ഉണ്ടാകും സിറ്റ് ഔട്ടിലും റൂമിലും ഒക്കെ ആയിരിക്കും.... അതൊക്കെ നോക്കി എല്ലാവര്‍ക്കും കൊടുക്കണം ആരെയും വിട്ട് പോകരുത്... ഇത് കൊടുത്തിട്ട് ആയുഷ് സാറിനും സുകുമാരി അമ്മക്കും കൊടുക്കാം ഇപ്പൊ മോള് ഇത് കൊടുത്തിട്ട് വേഗം വാ......സൈബർ സഖാവ് 😍 #🤝 സുഹൃദ്ബന്ധം #💔 നീയില്ലാതെ #😍 ആദ്യ പ്രണയം #🥰 ചങ്ക് കൂട്ടുകാർ #👨‍👩‍👧‍👦 കുടുംബം

More like this