#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #ഇസ്ലാമിക അറിവുകൾ #ഇസ്ലാമിക വിദ്യാഭ്യാസം #ഇസ്ലാമിക് ക്വിസ് #ഇസ്ലാമിക ചരിത്ര അറിവുകൾ
ഉത്തരം അറിയുന്നവർ കമന്റ് ചെയ്യുക
ശരിയുത്തരം നാളെ കമന്റ് ബോക്സിൽ
1. അബൂബക്കർ(റ) ഖിലാഫത്ത് കാലം?
2. സെയ്ഫുള്ള എന്ന വിശേഷമുള്ള oru സഹാബി?
3. നബിയാണെന്ന് വാദിച്ച സ്ത്രീ?
4. ഉമർ(റ) ഘാതകൻ?
5. ഖാദിസിയ: യുദ്ധം നടന്നത് ആരുടെ കാലത്ത്?