.
നീ എന്നെ കേട്ടിരുന്ന പോലെ മാറ്റാരും എന്നെ കേട്ടിരുന്നില്ല . ...
നിന്നെപ്പോലെ ഒരാളും എന്നിലേക്ക് ഇത്രമേൽ ആഴ്ന്നിറങ്ങിയിട്ടുമില്ല ....
അത്കൊണ്ട് തന്നെയാവാം ഇടയ്ക്ക് എപ്പോഴൊ നീ തരുന്ന നിശബ്ദത എന്നിൽ ഉണ്ടാക്കുന്ന ശൂന്യത അത്രമേൽ തീവ്രമാകുന്നത്. ... ...
#💭 എന്റെ ചിന്തകള്‍ #📝 ഞാൻ എഴുതിയ വരികൾ #✍️Life_Quotes #💭 Best Quotes #💔 നീയില്ലാതെ