ShareChat
click to see wallet page
സ്നേഹവും വിശ്വാസവും ഒരു നൂൽപ്പാലം പോലെയാണ്. അതിര് കടന്ന് ആരെയും വിശ്വസിക്കുകയോ സ്നേഹിക്കുകയോ ചെയ്യരുത്. ആ നൂൽപ്പാലം ഒന്ന് പൊട്ടിയാൽ ഇതെല്ലാം നേരംപോക്കായി കണ്ടയാൾ അടുത്ത ആളിലേക്കും. ആത്മാർഥമായി സ്നേഹിച്ചയാൾ കൂരിരുട്ടിലേക്കും വീണുപോയേക്കാം. ✍🏻സഖാവ് വിജിൻ✍🏻 Smartvichutvm #😎 Motivation Status #💓 ജീവിത പാഠങ്ങള്‍ #🗣️ ഡയലോഗ് സ്റ്റാറ്റസ് #സ്പെഷ്യൽ സ്റ്റോറീസ് ✍ #🗞️പോസിറ്റീവ് സ്റ്റോറീസ്

More like this