എത്രയോട്
എത്ര ചേർത്തലാണ്,
ഇനിയെത്ര ജന്മം
പ്രണയിച്ചാലാണ്
നീയെന്റേത്
മാത്രമാവുക..?
ഒന്ന് ഉറപ്പിച്ചോളൂ..
ആറടിയിലേക്കുള്ള
എന്റെ യാത്രയിലല്ലാതെ
പാതിവഴിയിൽ
നിന്നെ ഇറക്കിവിടാനാകില്ല..! #❤ സ്നേഹം മാത്രം 🤗 #💞 നിനക്കായ് #💓 ജീവിത പാഠങ്ങള്‍ #📝 ഞാൻ എഴുതിയ വരികൾ
00:46
