✨ അമലോത്ഭവ മാതാവിന്റെ തിരുന്നാൾ ✨
ഇന്ന് നാം ആഘോഷിക്കുന്നത് പരിശുദ്ധ മറിയം മാതാവിന്റെ അതിമഹത്തായ തിരുനാളാണ് — Immaculate Conception.
മാതാവ് പാപരഹിതയായി, ദൈവകൃപയിൽ നിറഞ്ഞവളായി ഗർഭം ധരിക്കപ്പെട്ട നിമിഷത്തെ സഭ ഇന്നാണ് സ്മരിക്കുന്നത്.
മനുഷ്യരാശിയിലേക്കുള്ള രക്ഷയുടെ വാതിൽ തുറന്ന ഈ വിശുദ്ധ നിമിഷം, നമ്മുടെ ജീവിതത്തും ആശീർവാദത്തിന്റെ വാതിൽ തുറക്കട്ടെ.
💙 “പാപരഹിതയായി ഗർഭം ധരിക്കപ്പെട്ട പരിശുദ്ധ മറിയമേ, ഞങ്ങൾക്കായി പ്രാർത്ഥിക്കേണമേ.”
✅ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 👇
🎥 https://www.youtube.com/@vachanamtv?sub_confirmation=1
✅ Instagram ഫോളോ ചെയ്യൂ 👇
📸 https://www.instagram.com/vachanamtv
✅ Facebook ഫോളോ ചെയ്യൂ 👇
🎥 https://www.facebook.com/vachanamtv
✅ WhatsApp Channel-ൽ ജോയിൻ ചെയ്യൂ 👇
💬 https://whatsapp.com/channel/0029Vafx2f9LI8YQiK21BJ17
✅ LIVE TV കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ 👇
📺 https://bit.ly/vachanamtvsd
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍 #immaculateconceptionofmothermary
00:43
