#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #ഇസ്ലാമിക വിദ്യാഭ്യാസം #ഇസ്ലാമിക ക്വിസ് #ഇസ്ലാമിക ചരിത്ര ക്വിസ് #ഇസ്ലാമിക അറിവുകൾ
ഉത്തരം അറിയുന്നവർ കമന്റ് ചെയ്യുക
ശരിയുത്തരം നാളെ കമന്റ് ബോക്സിൽ
1. ഇസ്റാഉം മിഅ്റാജും ഉണ്ടായത് നബിയുടെ എത്രാമത്തെ വയസ്സിൽ?
2. മഗ്രിബും ഇഷാ ഇടയിലുള്ള റവാത്തിബ് അല്ലാത്ത സുന്നത്ത് നിസ്കാരം?
3. ഇസ്ലാമിന്റെ സ്തംഭങ്ങൾ എത്ര?
4. വിവാഹം കഴിക്കൽ ഹറാമാണ് എന്നാൽ തൊട്ടാൽ വുളു മുറിയും ആരെ?
5. ഇസ്ലാമിന്റെ പ്രമാണം എന്ന് വിശേഷിക്കപ്പെട്ട പണ്ഡിതൻ?