ShareChat
click to see wallet page
പ്രിയപ്പെട്ടവർ നമ്മെ വിട്ടു പിരിയുമ്പോഴുണ്ടാവുന്ന വേദന, അത് അനുഭവിച്ചവർക്കു മാത്രേ മനസ്സിലാവൂ, ആ നഷ്ടപ്പെടലിന്റെ ആഴം എത്രത്തോളമുണ്ടെന്ന് പിന്നീടുള്ള നാളുകൾ നമുക്ക് മനസ്സിലാക്കി തരും 😔😔😔🙏🏻🙏🏻🙏🏻 #😔Sad Status #😔സങ്കടം #😔വേദന #😔 ഇമോഷണൽ സ്റ്റാറ്റസ് 😍
😔Sad Status - ShareChat
00:35

More like this