ഒരു യാത്ര പോലും പറയാതെ
ഇറങ്ങി പോയവരോടാണ്..
നിങ്ങളൊരിക്കലും
പിന്തിരിഞ്ഞു നോക്കരുത്
തേടി വരികയുമരുത്
അവിടം ചിലപ്പോൾ
മുൾവേലികൾ
തീർത്തിട്ടുണ്ടാവും..
മുറിഞ്ഞെന്നു വരാം.
നീറി കൊണ്ടിരിക്കും.
ചിലപ്പോൾ മറന്നു പോയേക്കാം
അവിടെയൊരു ശൂന്യത മാത്രമേ ബാക്കിയുണ്ടാവൂ
കാരണം
നിങ്ങൾ എന്നിൽ നിന്നും ഇറങ്ങി പോയവരാണ്
ഇനി നിങ്ങള്ടെ യാത്ര മുമ്പോട്ടാണ്
എന്റെയും 😊
#📝 ഞാൻ എഴുതിയ വരികൾ #💭 എന്റെ ചിന്തകള്‍ #✍️Life_Quotes #💓 ജീവിത പാഠങ്ങള്‍ #💭 Best Quotes