#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #ഇസ്ലാമിക അറിവുകൾ #ഇസ്ലാമിക വിദ്യാഭ്യാസം #ഇസ്ലാമിക് ക്വിസ് #അറിവുകൾ
ഉത്തരം അറിയുന്നവർ കമന്റ് ചെയ്യുക
ശരിയുത്തരം നാളെ കമന്റ് ബോക്സിൽ
1. ആയത്തുൽ കുർസി ഏത് സൂറത്തിൽ?
2. ഖുർആനിന്റെ പരിഭാഷ ഏറ്റവും കൂടുതൽ ഏതു ഭാഷയിൽ?
3. ഏറ്റവും കൂടുതൽ ഓതപ്പെടുന്ന സൂറത്ത്?
4. ഖുർആനിലെ ഏറ്റവും ചെറിയ സൂറത്ത്?
5. ഖുർആനിൽ ആദ്യം ഇറങ്ങിയ സൂറത്ത്?