കണ്ണിൽ കണ്ണിൽ
കണ്ണാടി നോക്കി...💙
കണ്ണീർ മുത്തിൽ
മുത്തങ്ങൾ ചാർത്തി...😘
മഞ്ഞുപുതപ്പിൽ രണ്ടു കുഞ്ഞിക്കുരുന്നായ്...
ഒന്നിച്ചിരിക്കാം... തമ്മിൽ കൊഞ്ചിക്കുണുങ്ങാം...
ഒരാരിരാരിരാരിരാരിരാരോ...
ഒരാരിരാരിരാരിരാരിരാരോ....
#Good__ Night 💙🥰
#🎧 എന്റെ ഇഷ്ട ഗാനങ്ങൾ #🕶ലാലേട്ടൻ സ്റ്റാറ്റസ് #😍 പ്രണയഗാനങ്ങൾ #🎵മലയാളം പാട്ടുകൾ #🎶 പാട്ടുകള്‍

01:05