നിന്റെ കൈകളിൽ എന്റെ മകന്റെ നിശ്വാസം മരിച്ചു,
എൻ ഉള്ളിൽ കനലായ് ഒരു ലോകം കത്തുന്നു.
നീ കാണാത്ത നോവ്, എന്റെ നെഞ്ചിന്റെ നിഴൽ,
അതറിഞ്ഞാൽ നിന്റെ കല്ലുരുണ്ട ഹൃദയം ഉരുകും.
എന്റെ സ്വപ്നങ്ങൾ ചോരയിൽ ചിതറി വീണപ്പോൾ,
നിന്റെ കണ്ണുകൾ, പക്ഷേ, ഇപ്പോഴും അന്ധമാണ്.
എന്റെ വേദനയിൽ നീ മനുഷ്യനെ കണ്ടെങ്കിൽ!#💭 എന്റെ ചിന്തകള്‍