കേരളത്തിൽ നിന്നും മഞ്ഞുപുതച്ച് നിൽക്കുന്ന കാശ്മീർ കാണാൻ പോയാലോ? : ഡിസംബറിലെ യാത്രയ്ക്ക് അഞ്ച് പേർക്ക് കൂടി അവസരം*
*December : December 5 & December 23
ഋതുഭേദങ്ങൾ മാറി മറിയുന്നതിനനുസരിച്ചു കാഴ്ച്ചകളിൽ വ്യത്യസ്തത പ്രകടമാക്കുന്ന ഒരു ദേശമുണ്ട് നമ്മുടെ ഇന്ത്യയിൽ.
അലക്സാണ്ടറിന്റ പടയോട്ടങ്ങൾ
കീറിമുറിച്ച ഝലം നന്ദിയും ജനാബ് നദിയും ഒഴുകുന്ന അതിസുന്ദരമായ ഒരിടം
താഴ്‌വാരങ്ങളും താടാകങ്ങളും
മലനിരകളുംകൊണ്ട് കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന ആ നാടിനപ്പുറം
ഗോത്ര വിഭാഗങ്ങളുടെയും
ആട്ടിടെയന്മാരുടെയും
സ്നേഹ ജനങ്ങളുടെയും
വിത്യസ്തയിനം പൂക്കളും
ഫലങ്ങളും വിളവ് തരുന്ന
മണ്ണിടം കൂടിയാണ് ആ നാട്
" ജന്നത് ഇ കശ്മീർ "
അതെ !
ഭൂമിയിലെ സ്വർഗം എന്ന് വിശേഷിപ്പിക്കുന്ന
മഞ്ഞു പുതച്ച ആ ഭൂമികയിലേക്കൊരു മഞ്ഞു കാല യാത്രക്കൊരുങ്ങുകയാണ്
സുന്ദരമായ ആ ദിനരാത്രികളിൽ പങ്കുകൊള്ളാൻ ആഗ്രഹിക്കുന്നവർക്ക് മാത്രം താഴെ കാണുന്ന ഗ്രൂപ്പ് വഴി കടന്നു വരാം.
GROUP LINK:
https://chat.whatsapp.com/G817I9od2pP1JBqrYtykgq - JAN 23
https://chat.whatsapp.com/G817I9od2pP1JBqrYtykgq -JAN 5
#travel #യാത്രാ സ്നേഹി #യാത്ര #trip
