ShareChat
click to see wallet page
''രണ്ട് ദശാബ്ദം മുമ്പ് ഈ അവാര്‍ഡ് എനിക്ക് ലഭിക്കുമ്പോള്‍ ഇതുപോലെ ആദരവ് പ്രകടിപ്പിക്കലൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ നമ്മുടെ സര്‍ക്കാരും മുഖ്യമന്ത്രിയും പ്രത്യേക താല്‍പര്യമെടുത്താണ് മോഹന്‍ലാലിനെ ആദരിക്കുന്നത്. എന്നാണ് അടൂര്‍ പറഞ്ഞത്. ''എന്നെക്കുറിച്ച് ആദ്യമായി അല്ല.., എന്നെപ്പറ്റി സംസാരിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിനോടും മറ്റുള്ളവരോടും ഉള്ള നന്ദി ഞാന്‍ അറിയിക്കുന്നു'' എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. #ഹൃദയപൂർവ്വം ലാലേട്ടൻ #ലാലേട്ടൻ ഫാൻസ് ❤️ #😍 ലാലേട്ടൻ ഫാൻസ്‌ #🔥 കട്ട ഹീറോയിസം #🍿 സിനിമാ വിശേഷം
ഹൃദയപൂർവ്വം ലാലേട്ടൻ - 43la6 03ಲ @nsgdonii మnmiili BnJnnIonglnIi 'anbnSl' @qSa (O0Julmn 'Job Domllob @on3 md விSில' OOகஜாம் வெ ]9[00 (0,30 43la6 03ಲ @nsgdonii మnmiili BnJnnIonglnIi 'anbnSl' @qSa (O0Julmn 'Job Domllob @on3 md விSில' OOகஜாம் வெ ]9[00 (0,30 - ShareChat

More like this