#😰 ഒരു പ്രധാനമന്ത്രി തന്നെ പീഡിപ്പിച്ചു ; വെളിപ്പെടുത്തലുമായി ആത്മഹത്യ ചെയ്ത എഴുത്തുകാരിയുടെ പുസ്തകം
പുസ്തകത്തില്‍ പറയുന്നത് ഇങ്ങനെ :
"അവൻ എന്നെ തള്ളിക്കളഞ്ഞു, നിലത്ത് അടിച്ചു വീഴ്ത്തി. എന്നെ ക്രൂരമായി മർദ്ദിച്ചു. ഞാൻ കരഞ്ഞു, പക്ഷേ ആരും കേട്ടില്ല. അന്ന് ഞാൻ മരിക്കുമെന്ന് കരുതിയിരുന്നു." ഗിയുഫ്രെയുടെ ഈ വെളിപ്പെടുത്തലുകള്‍, എപ്‌സ്റ്റീൻ-ഘിസ്ലെയ്ൻ മാക്സ്‌വെല്‍ ലൈംഗിക ചൂഷണ ശൃംഖലയെപ്പറ്റിയുള്ള ആഗോള അന്വേഷണങ്ങള്‍ക്ക് പുതിയ മാനം നല്‍കുകയാണ്.
പുസ്തകത്തില്‍ ആ രാഷ്ട്രീയ നേതാവിന്റെ പേര് പരാമർശിക്കുന്നില്ല. എന്നാല്‍ യുഎസില്‍ പുറത്തിറങ്ങുന്ന പതിപ്പില്‍ "well-known Prime Minister" എന്നും യുകെയില്‍ പുറത്തിറങ്ങുന്ന പതിപ്പില്‍ "former minister" എന്നും മാത്രമേ പറയുന്നുള്ളൂ. പ്രസാധകർ ഈ വിശദാംശം നിയമപരമായ കാരണങ്ങളാല്‍ മറച്ചുവെച്ചതായി സൂചനയുണ്ട്.
ഗിയുഫ്രെ പുസ്തകത്തില്‍ പറയുന്നത്, എപ്‌സ്റ്റീൻ തന്നെ ആ പ്രധാനമന്ത്രിയുമായി അവളെ പരിചയപ്പെടുത്തിയതായും, അത് "ഒരു സ്വകാര്യ ചടങ്ങില്‍" നടന്നതായുമാണ്. "അവിടെ ഞാൻ മാത്രമായിരുന്നു ഒരു കുട്ടി. മറ്റെല്ലാവരും ശക്തിയും പണവും നിറഞ്ഞ ആളുകള്‍. ആ രാത്രിയാണ് എന്റെ ജീവിതത്തിലെ ഏറ്റവും ഭീകരമായത്."- പുസ്കത്തില്‍ പറയുന്നു.
![😰 ഒരു പ്രധാനമന്ത്രി തന്നെ പീഡിപ്പിച്ചു ; വെളിപ്പെടുത്തലുമായി ആത്മഹത്യ ചെയ്ത എഴുത്തുകാരിയുടെ പുസ്തകം - N 0 B 0 DY ' S G [ R L Memor oSuyyingAsyse Fighting Tar Justree ಭne Virgi [lIRoberts Giuffre வயஒஷழுவி @ு3மவி வeூoouo வெவ்ஜை னவஒஸ் ~ 9ஷழ ஜிவிணைிவ கவவஃo 6laவ வல்ஜிறிவ மிவ?வு0 பேகவன3$0 மபிவத ஓ0 ஓஸ் ஞமஸவண்ரி வைை சுவணி ஸவpணண்ஸooை வெணிவளர் வில்ஜிறி விழுவவை ஒomாம0 "nuuullttRtl [Dtullui:u] 'Blasbanulni Buui: ಣ[] ೯hsnai வவர் ஸழம்விவில் ஸb்பஸம் பதஸ்வர் விஷிபா் வே3ம் Jumitice ஸm வஜகனைவிபஔம் / எழிவிளை வயவிவெதனபைகதஊ் BJJmhlllll (IIRlI] மேலிிவு கஞஸிஹ விக கழயஃவி ஜணி எவரிஹணிமை olluuul uuu luiHuujdusuiquj uiliigiltiluj uluju@ly uluiiulluloglui ஐSoவிSிஏ் ஐகழிஸா ஒஞிபின் ஸாம்புரிஸணணிவு லைஸாபனன் [ligllunu adluulaguilumlguilui duరIBIIIIIడuUuIlIuIIడ N 0 B 0 DY ' S G [ R L Memor oSuyyingAsyse Fighting Tar Justree ಭne Virgi [lIRoberts Giuffre வயஒஷழுவி @ு3மவி வeூoouo வெவ்ஜை னவஒஸ் ~ 9ஷழ ஜிவிணைிவ கவவஃo 6laவ வல்ஜிறிவ மிவ?வு0 பேகவன3$0 மபிவத ஓ0 ஓஸ் ஞமஸவண்ரி வைை சுவணி ஸவpணண்ஸooை வெணிவளர் வில்ஜிறி விழுவவை ஒomாம0 "nuuullttRtl [Dtullui:u] 'Blasbanulni Buui: ಣ[] ೯hsnai வவர் ஸழம்விவில் ஸb்பஸம் பதஸ்வர் விஷிபா் வே3ம் Jumitice ஸm வஜகனைவிபஔம் / எழிவிளை வயவிவெதனபைகதஊ் BJJmhlllll (IIRlI] மேலிிவு கஞஸிஹ விக கழயஃவி ஜணி எவரிஹணிமை olluuul uuu luiHuujdusuiquj uiliigiltiluj uluju@ly uluiiulluloglui ஐSoவிSிஏ் ஐகழிஸா ஒஞிபின் ஸாம்புரிஸணணிவு லைஸாபனன் [ligllunu adluulaguilumlguilui duరIBIIIIIడuUuIlIuIIడ - ShareChat 😰 ഒരു പ്രധാനമന്ത്രി തന്നെ പീഡിപ്പിച്ചു ; വെളിപ്പെടുത്തലുമായി ആത്മഹത്യ ചെയ്ത എഴുത്തുകാരിയുടെ പുസ്തകം - N 0 B 0 DY ' S G [ R L Memor oSuyyingAsyse Fighting Tar Justree ಭne Virgi [lIRoberts Giuffre வயஒஷழுவி @ு3மவி வeூoouo வெவ்ஜை னவஒஸ் ~ 9ஷழ ஜிவிணைிவ கவவஃo 6laவ வல்ஜிறிவ மிவ?வு0 பேகவன3$0 மபிவத ஓ0 ஓஸ் ஞமஸவண்ரி வைை சுவணி ஸவpணண்ஸooை வெணிவளர் வில்ஜிறி விழுவவை ஒomாம0 "nuuullttRtl [Dtullui:u] 'Blasbanulni Buui: ಣ[] ೯hsnai வவர் ஸழம்விவில் ஸb்பஸம் பதஸ்வர் விஷிபா் வே3ம் Jumitice ஸm வஜகனைவிபஔம் / எழிவிளை வயவிவெதனபைகதஊ் BJJmhlllll (IIRlI] மேலிிவு கஞஸிஹ விக கழயஃவி ஜணி எவரிஹணிமை olluuul uuu luiHuujdusuiquj uiliigiltiluj uluju@ly uluiiulluloglui ஐSoவிSிஏ் ஐகழிஸா ஒஞிபின் ஸாம்புரிஸணணிவு லைஸாபனன் [ligllunu adluulaguilumlguilui duరIBIIIIIడuUuIlIuIIడ N 0 B 0 DY ' S G [ R L Memor oSuyyingAsyse Fighting Tar Justree ಭne Virgi [lIRoberts Giuffre வயஒஷழுவி @ு3மவி வeூoouo வெவ்ஜை னவஒஸ் ~ 9ஷழ ஜிவிணைிவ கவவஃo 6laவ வல்ஜிறிவ மிவ?வு0 பேகவன3$0 மபிவத ஓ0 ஓஸ் ஞமஸவண்ரி வைை சுவணி ஸவpணண்ஸooை வெணிவளர் வில்ஜிறி விழுவவை ஒomாம0 "nuuullttRtl [Dtullui:u] 'Blasbanulni Buui: ಣ[] ೯hsnai வவர் ஸழம்விவில் ஸb்பஸம் பதஸ்வர் விஷிபா் வே3ம் Jumitice ஸm வஜகனைவிபஔம் / எழிவிளை வயவிவெதனபைகதஊ் BJJmhlllll (IIRlI] மேலிிவு கஞஸிஹ விக கழயஃவி ஜணி எவரிஹணிமை olluuul uuu luiHuujdusuiquj uiliigiltiluj uluju@ly uluiiulluloglui ஐSoவிSிஏ் ஐகழிஸா ஒஞிபின் ஸாம்புரிஸணணிவு லைஸாபனன் [ligllunu adluulaguilumlguilui duరIBIIIIIడuUuIlIuIIడ - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_414290_23593fbd_1761203406823_sc.jpg?tenant=sc&referrer=pwa-sharechat-service&f=823_sc.jpg)
