impassive
ആയവർ പറയും
നിങ്ങളെ
ഒഴിവാക്കുന്നവരെ
അവഗണിക്കുന്നവരെ
സ്നേഹിക്കാത്തവരെ
ഒക്കെ
അവരുടെ വഴിക്ക് വിട്ടേക്കുക
എന്ന്........
.
.
.
.
പറ്റണ്ടേ?
സ്നേഹിക്കുന്ന മനുഷ്യരുടെ
കുറച്ച് മണിക്കൂറുകളുടെ
ആബ്സെൻസ് പോലും
സഹിക്കാൻ പറ്റാത്ത മനുഷ്യരോടാണ്
പറയുന്നത്........
അവരെ മാറ്റി നിർത്തി
സ്വന്തം കാര്യം നോക്കാൻ......
നമ്മളെ വേണ്ടാത്തവരെ വിട്ടേക്കാൻ.........
നമ്മളോട് ഇമോഷണലി കണക്റ്റായവരെ ഒന്നും
അങ്ങനങ്ങ് വിട്ടു
കളയാൻ പറ്റില്ല......
അവര് മാറ്റി നിർത്തിയാലും
നമ്മളവരുടെ
പിറകെ ചെല്ലും
അവരെടുത്ത്
ദൂരെ എറിയും വരെ നമ്മളവിടെത്തന്നെ നിക്കും........
oversentimental
sympathetic ആയ മനുഷ്യരങ്ങനാണ്......
അവർക്കങ്ങനെ പെട്ടെന്ന് വികാരരഹിതരായി
Enact ചെയ്യാൻ പോലും പറ്റില്ല.. ചുരുക്കി പറഞ്ഞാൽ നീയില്ലാണ്ട് പറ്റില്ല 👍
#💔 നീയില്ലാതെ