ShareChat
click to see wallet page
ഓം ശ്രീനാരായണ പരമഗുരവേ നമഃ ✨🙏🏻✨ ✨ശുഭദിനം ✨ സുപ്രഭാതം✨ ദർശനമാല അദ്ധ്യായം 01 അധ്യാരോപദർശനം മന്ത്രം 06 ആസീത് പ്രകൃതിരേവേദം യഥാƒദൗ യോഗവൈഭവഃ വ്യതനോദഥ യോഗീവ സിദ്ധിജാലം ജഗത്പതിഃ. 🔥 വാച്യാർത്ഥം 🔥 ആദിയിൽ ഈ പ്രപഞ്ചം, യോഗിയുടെ യോഗവൈഭവം എന്നപോലെ, പ്രകൃതിയായിത്തന്നെ ഇരുന്നിരുന്നു. പിന്നീട് യോഗി സിദ്ധിജാലത്തെ എന്നപോലെ, ഈശ്വരൻ ഈ പ്രപഞ്ചത്തെ വിസ്‌താരമാക്കിത്തീർത്തു. (മുനിനാരായണ പ്രസാദ് സ്വാമികളുടെ ശ്രീനാരായണഗുരു കൃതികൾ സമ്പൂർണ്ണ വ്യാഖ്യാനത്തിൽ നിന്നും) ഗുരു ഓം ✨🔥🪴🔥✨ #ശ്രീനാരായണഗുരുദേവൻ #ശ്രീനാരായണ ഗുരുദേവൻ
ശ്രീനാരായണഗുരുദേവൻ - ShareChat
01:30

More like this