ലക്ഷ്യത്തിലേക്കുള്ള മാർഗ്ഗം എല്ലായ്പ്പോഴും നേർരേഖയിൽ തന്നെ ആയിരിക്കില്ല...
ഒരു ലക്ഷ്യത്തിലെത്താൻ ഇന്നലെ നമ്മൾ തിരഞ്ഞെടുത്ത വഴി., ഒരുപക്ഷേ ഇന്ന് അതേപോലെ ഫലം നൽകിയെന്ന് വരില്ല. കാരണം, ഈ പ്രപഞ്ചത്തിൽ സ്ഥിരമായിട്ടുള്ളത് ഒന്നുമാത്രമാണ്....മാറ്റം..
മാറ്റങ്ങളെ ഭയപ്പെടാതെ സ്വീകരിക്കുക.. ഇന്നത്തെ തിരിച്ചടി നാളത്തെ വലിയ വിജയത്തിലേക്കുള്ള ഒരു പുതിയ വഴികാട്ടിയാകാം. ഓരോ നിമിഷവും പുതിയ കരുത്തോടെ മുന്നോട്ട് പോകാനുള്ള അവസരമായി പുതുവഴികളെ കാണാൻ നമുക്ക് സാധിക്കട്ടെ.... ✨
𝐇𝐚𝐯𝐞 𝐀 𝐍𝐢𝐜𝐞 𝐃𝐚𝐲.. ✨♥️
#💓 ജീവിത പാഠങ്ങള്‍ #✍️Life_Quotes #🥰 ചങ്ക് കൂട്ടുകാർ #🤝 സുഹൃദ്ബന്ധം #💚തനി മലയാളി
