എന്നെ പൂർണമാക്കുന്ന നീയും നിന്നെ പൂർണ്ണമാക്കുന്ന ഞാനും മനോഹരമായി തന്നെ തുടർന്നുകൊണ്ടിരിക്കട്ടെ... നമുക്കിടയിൽ മടുപ്പിന് ഇടമില്ലാതിരിക്കട്ടെ....!!! വായിച്ചുതീരും മുൻപ് നഷ്ടപ്പെടാതിരിക്കട്ടെ..!! എന്റെ പ്രണയമേ... നീ എന്നിൽ മനോഹരമായി തന്നെ തുടർന്നുകൊണ്ടേയിരിക്കുക... കടലിന് കരയെന്ന പോൽ, വാനത്തിനു ഭൂമി എന്ന പോൽ, അങ്ങനെ അങ്ങനെ * തുടർന്നുകൊണ്ടേയിരിക്കുക..!! ഓ എന്റെ പ്രണയമേ.. നിന്നെ ഞാൻ മനോഹരമായിതന്നെ വെക്കുന്നു.. എന്നിലെ ജീവാ ശ്വാസമായി... എന്നെ ഞാനാക്കി കൊണ്ടേയിരിക്കുന്ന മൂർച്ചയേറിയ കൊടുംവാളായി തുടർന്നുകൊണ്ടേയിരിക്കുക.....!!! പ്രണയം സത്യമാണ്.. അടയാളപ്പെടുത്തലാണ്..!!! #പ്രണയം #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ
