#☔️ വൻ മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി #🔎 September 26 Updates സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്നും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും നാളെ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ടും ഉണ്ട്. അടുത്ത രണ്ട് ദിവസങ്ങളിൽ ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
ഇതു പ്രമാണിച്ച് എല്ലാവരും ജാഗ്രത പുലർത്തേണ്ടതുണ്ട്. അപകട സാധ്യതയുള്ള ഇടങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം മാറിത്താമസിക്കാനും ശ്രദ്ധ വെക്കണം. ഇതിനായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കുന്നതാണ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണം. നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ഇത്തരം സ്ഥലങ്ങളിലേക്കുള്ള യാത്രകളും ഒഴിവാക്കണം. ജാഗ്രത പുലർത്തിക്കൊണ്ട് കനത്ത മഴയുടെ സാഹചര്യത്തെ നേരിടാൻ എല്ലാവരും സജ്ജരായിരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
![☔️ വൻ മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി - @CMOKerala 29.09.2025 6:00 PM 600]س00000 எழமஷ்ஸுய ஜூும வஒிகஷக 26/09/2025: @1oammmon a3o, noomo@s, Gc3sಣo, 853c61 639069]ঁ (reds 27/09/2025: 66د9168ھد5, ہmد5, 66a0, ھدmun6یدہک 26/09/2025: 6మఎgరlం @@లస్కg ngin6moశeo, @jUagd, నలవఖుక 608g!9 (reids 27/09/2025: ngn6mdgeo; ఖక్శబి6l @ojUagd; నఅలవిముక nలన్కగం @CMOKerala 29.09.2025 6:00 PM 600]س00000 எழமஷ்ஸுய ஜூும வஒிகஷக 26/09/2025: @1oammmon a3o, noomo@s, Gc3sಣo, 853c61 639069]ঁ (reds 27/09/2025: 66د9168ھد5, ہmد5, 66a0, ھدmun6یدہک 26/09/2025: 6మఎgరlం @@లస్కg ngin6moశeo, @jUagd, నలవఖుక 608g!9 (reids 27/09/2025: ngn6mdgeo; ఖక్శబి6l @ojUagd; నఅలవిముక nలన్కగం - ShareChat ☔️ വൻ മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി - @CMOKerala 29.09.2025 6:00 PM 600]س00000 எழமஷ்ஸுய ஜூும வஒிகஷக 26/09/2025: @1oammmon a3o, noomo@s, Gc3sಣo, 853c61 639069]ঁ (reds 27/09/2025: 66د9168ھد5, ہmد5, 66a0, ھدmun6یدہک 26/09/2025: 6మఎgరlం @@లస్కg ngin6moశeo, @jUagd, నలవఖుక 608g!9 (reids 27/09/2025: ngn6mdgeo; ఖక్శబి6l @ojUagd; నఅలవిముక nలన్కగం @CMOKerala 29.09.2025 6:00 PM 600]س00000 எழமஷ்ஸுய ஜூும வஒிகஷக 26/09/2025: @1oammmon a3o, noomo@s, Gc3sಣo, 853c61 639069]ঁ (reds 27/09/2025: 66د9168ھد5, ہmد5, 66a0, ھدmun6یدہک 26/09/2025: 6మఎgరlం @@లస్కg ngin6moశeo, @jUagd, నలవఖుక 608g!9 (reids 27/09/2025: ngn6mdgeo; ఖక్శబి6l @ojUagd; నఅలవిముక nలన్కగం - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_552003_1aad399d_1758890550551_sc.jpg?tenant=sc&referrer=pwa-sharechat-service&f=551_sc.jpg)