#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #ഇസ്ലാമിക് ക്വിസ് #ഇസ്ലാമിക വിദ്യാഭ്യാസം #🕋ഇസ്ലാമിക ചരിത്രം, ചരിത്രകഥകളും #ഇസ്ലാമിക അറിവുകൾ
ഉത്തരം അറിയുന്നവർ കമന്റ് ചെയ്യുക
ശരിയുത്തരം നാളെ കമന്റ് ബോക്സിൽ
1. ഏറ്റവും കൂടുതൽ ഹദീസ് രിവായത്ത് ചെയ്ത സ്വഹാബി?
2. ബലുഗുൽ മറാം എന്ന ഹദീസ് ഗ്രന്ഥത്തിന്റെ രചയിതാവ്?
3. ഇമാം നവവിയുടെ ഹദീസ് ഗ്രന്ഥം ഏത്?
4. ഹലീമ ബീവിയുടെ ഭർത്താവിന്റെ പേരെന്ത്?
5. ഖിയാമത്ത് നാളിലെ ശുഹദാക്കളുടെ നേതാവ് ആര്?