പ്രതീക്ഷ എന്നത് കാത്തിരിപ്പല്ല, പ്രവർത്തിക്കാനുള്ള ഊർജ്ജമാണ്...
പുത്തൻ പ്രതീക്ഷകൾ മനസ്സിൽ നിറയുമ്പോൾ... ഇന്നലെകളിലെ അനുഭവ താളുകൾ മറച്ചുവെക്കേണ്ടി വന്നേക്കാം.. നാം നേടിയെടുക്കുന്ന നാളെകളിലെ മനോഹാരിതകൾക്ക് ഊർജ്ജം നിറക്കേണ്ടത് ആ ഇന്നലെകളിൽ നിന്നാണ്....
പുത്തൻ പ്രതീക്ഷകൾ എന്നത് ദൂരെ എവിടെയോ കാണുന്ന മരീചികയല്ല. അത് നമ്മുടെയുള്ളിലെ.., ഇന്നോളം തിരിച്ചറിയാത്ത സാധ്യതകളുടെ ഉറവിടമാണ്... അനിശ്ചിതത്വത്തെ പുഞ്ചിരിയോടെ നേരിടാനുള്ള ധൈര്യവും.., വീഴ്ചകളെ വീണ്ടും പറന്നുയരാനുള്ള പ്രചോദനമായും കാണാൻ നമുക്ക് സാധിക്കട്ടെ....✨
𝐆𝐨𝐨𝐝 𝐌𝐨𝐫𝐧𝐢𝐧𝐠𝐠 ✨♥️
#❤ സ്നേഹം മാത്രം 🤗 #🎶 പാട്ടും പാട്ടുകാരും 🎤 #🤝 സുഹൃദ്ബന്ധം #🥰 ചങ്ക് കൂട്ടുകാർ #💓 ജീവിത പാഠങ്ങള്‍
