#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #ഇസ്ലാമിക് ക്വിസ് #ഇസ്ലാമിക അറിവുകൾ #ഇസ്ലാമിക വിദ്യാഭ്യാസം #അറിവുകൾ
1. ആദ് സമൂഹത്തിൽ നിയോഗിക്കപ്പെട്ട പ്രവാചകൻ?
2. ലൂത്ത് നബി(അ)യെ നിയോഗിക്കപ്പെട്ട സ്ഥലം?
3. യഹൂബ് നബി (അ)ന് എത്ര മക്കളുണ്ടായിരുന്നു?
4. നദിയില് എറിയപ്പെട്ട പ്രവാചകൻ?
5. ഫിർഔന്റെ ഭാര്യയുടെ പേര്?
ഉത്തരം അറിയുന്നവർ കമന്റ് ചെയ്യുക
ശരിയുത്തരം നാളെ കമന്റിൽ
