#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #ഇസ്ലാമിക ക്വിസ് #ഇസ്ലാമിക അറിവുകൾ #ഇസ്ലാമിക വിദ്യാഭ്യാസം #അറിവുകൾ
1. നബി(സ)യുടെ കഴുത്തിൽ ചീഞ്ഞളിഞ്ഞ ഒട്ടകത്തിന്റെ കുടൽമാല കൊണ്ട് വന്നിട്ട ദുഷ്ടൻ ആര്?
2. ഖുറൈശികളിൽ നബി(സ)യുടെ പിതൃവ്യന്മാരിൽ ഒരാൾ നബി (
സ)യെ വളരെയധികം ദ്രോഹിച്ചു മറ്റൊരാൾ സ്നേഹിച്ചു ആരാണ് അവർ?
2. പുരുഷന്മാരിൽ നബി(സ)യെ കൊണ്ട് ആദ്യം വിശ്വസിച്ചത് ആര്?
3. കുട്ടികളിൽ നബി(സ)യെ കൊണ്ട് ആദ്യം വിശ്വസിച്ചത് ആര്?
4. അടിമത്വ മോചനം ലഭിച്ചവരിൽ നബി (സ)യെ ആദ്യം വിശ്വസിച്ചത് ആര്?
5. നുബുവ്വത്തിന്റെ എത്രാം വർഷമാണ് ഹംസ(റ) ഇസ്ലാം മതം സ്വീകരിച്ചത്?
ഉത്തരം അറിയുന്നവർ കമന്റ് ചെയ്യുക
ശരിയുത്തരം നാളെ കമന്റിൽ
