ShareChat
click to see wallet page
#✍ ചെറുകഥ #📔 കഥ #📖 കുട്ടി കഥകൾ #💭 എന്റെ ചിന്തകള്‍ Story writter ഒരു കുട്ടി കഥയാണ് ആ നരകത്തിൽ നിന്ന് അവൾ രക്ഷപ്പെട്ടു എന്ന് കരുതിയിരുന്നത് അവളെ വേദനിപ്പിച്ച ആൾക്കാരെ വീണ്ടും കാണും എന്ന് പോലും അവൾ ഒരിക്കലും പ്രതീക്ഷിച്ചുണ്ടായിരുന്നില്ല സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചുണ്ടായിരുന്നില്ല അപ്രതീക്ഷിതമായി കണ്ടുമുട്ടി shock this moment സ്വപ്നമാണെന്ന് വിചാരിച്ചു പക്ഷേ യാഥാർത്ഥ്യമായിരുന്നു i not like that is .... മറക്കണം എന്ന് പറഞ്ഞു പോയവർ ഓർമ്മയുണ്ടോ എന്ന് ചോദിക്കുന്നത് ... ഒരു ന്യായീകരണവും ഇല്ല ഇല്ല അവസ്ഥയാണ് മനസ്സ് വേദനിച്ചു കഴിഞ്ഞാൽ മൗനമായി നല്ലത് ..

More like this