എല്ലാവർക്കും നമസ്കാരം🙏
നാളെ (30/09/2025-ന്) ആർഷവിദ്യാസമാജം ഡയറക്ടർ ആചാര്യശ്രീ കെ. ആർ. മനോജ് ജിയുടെ പ്രഭാഷണം നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ, രാവിലെ 11.30-ന്!
ക്ഷേത്ര ഉപദേശക സമിതിയുടെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും സഹകരണത്തോടെ ഉണ്ണികൃഷ്ണൻ സനാതനധർമ്മ പാഠശാല,
നവരാത്രി സാംസ്കാരികോത്സവത്തോടനുബന്ധിച്ച് സെപ്റ്റംബർ 28 മുതൽ 30 വരെ സംഘടിപ്പിക്കുന്ന
ത്രിദിന രാമായണ തത്ത്വ സമീക്ഷയിൽ സെപ്റ്റംബർ 30- ന് "ശ്രീരാമചന്ദ്രൻ മര്യാദാപുരുഷോത്തമൻ" എന്ന വിഷയത്തിൽ ആചാര്യജി, അദ്ധ്യാത്മിക പ്രഭാഷണം നടത്തുന്നു!!
ശ്രീരാമൻ സീതയെ ഉപേക്ഷിച്ചു, തപസ് ചെയ്ത ശുദ്രനായ ശംബൂകനെ വധിച്ചു- തുടങ്ങി ശ്രീരാമനെ കുറിച്ചുള്ള എല്ലാ ദുരാരോപണങ്ങൾക്കും യുക്തിഭദ്രമായ മറുപടിയുമായി ആചാര്യശ്രീ മനോജ് ജി നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നിധിയിൽ..!
ഏവർക്കും സുസ്വാഗതം..!!
🙏🌷🕉️🌷🙏
സ്നേഹപൂർവ്വം,
ആർഷവിദ്യാസമാജം
#പ്രഭാഷണം #നെയ്യാറ്റിൻകര #നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
#Aacharya Sri Manoj ji
#aarshavidyasamajam
![aarshavidyasamajam - (@olngi6m mpn] 8ವಣ(@o' ஹழுிஸக0 @n0u 00] @nJuldg] @@@uadశtubm3 2025 ஹவஷம 28,29,30 (1201 ಖml 12,13,14 @ioolaelm) @nj0m (B)naa3u (mimuo3u nrnoa3u దలn6hnslat olinpooeolda IUODBOo (p. 4ಯr9 (uro muunga' @1mogo 0JLm (ಋndo" (Cnumnsmo m (.nne * (aotomurno 6,0] mumpea ' nfle m @jelA)mmeed வப்பம 28 du6usuన 29 Crmnಖar (or-u lems Woaim menie tlomaodloeo uol مم ಖrea Canಯ' [ು ٥ ٥ ٦ a a பDயjpTa Dad೫'l ೌ6LmmLu; (mhanelmuufdnalm] 05~ ILD FபI TNன பம 09 0eeು m ~mாuயல QIBIDS ஈuooய LuAd مل هت 6 வiel வம م a OUdnos೦lo 30 న N.o ( ~ [ 517 079 Miaclouu Oduony =07 4 0 Dtail mA ninp hiamolad 0 ಖOlapkaun; 0 J02uೀವ 'a3 F0om5= [/ 6 00 0 0 9೦N ~ IRNm್' { / 00403 B8 ILTCI c (@olngi6m mpn] 8ವಣ(@o' ஹழுிஸக0 @n0u 00] @nJuldg] @@@uadశtubm3 2025 ஹவஷம 28,29,30 (1201 ಖml 12,13,14 @ioolaelm) @nj0m (B)naa3u (mimuo3u nrnoa3u దలn6hnslat olinpooeolda IUODBOo (p. 4ಯr9 (uro muunga' @1mogo 0JLm (ಋndo" (Cnumnsmo m (.nne * (aotomurno 6,0] mumpea ' nfle m @jelA)mmeed வப்பம 28 du6usuన 29 Crmnಖar (or-u lems Woaim menie tlomaodloeo uol مم ಖrea Canಯ' [ು ٥ ٥ ٦ a a பDயjpTa Dad೫'l ೌ6LmmLu; (mhanelmuufdnalm] 05~ ILD FபI TNன பம 09 0eeು m ~mாuயல QIBIDS ஈuooய LuAd مل هت 6 வiel வம م a OUdnos೦lo 30 న N.o ( ~ [ 517 079 Miaclouu Oduony =07 4 0 Dtail mA ninp hiamolad 0 ಖOlapkaun; 0 J02uೀವ 'a3 F0om5= [/ 6 00 0 0 9೦N ~ IRNm್' { / 00403 B8 ILTCI c - ShareChat aarshavidyasamajam - (@olngi6m mpn] 8ವಣ(@o' ஹழுிஸக0 @n0u 00] @nJuldg] @@@uadశtubm3 2025 ஹவஷம 28,29,30 (1201 ಖml 12,13,14 @ioolaelm) @nj0m (B)naa3u (mimuo3u nrnoa3u దలn6hnslat olinpooeolda IUODBOo (p. 4ಯr9 (uro muunga' @1mogo 0JLm (ಋndo" (Cnumnsmo m (.nne * (aotomurno 6,0] mumpea ' nfle m @jelA)mmeed வப்பம 28 du6usuన 29 Crmnಖar (or-u lems Woaim menie tlomaodloeo uol مم ಖrea Canಯ' [ು ٥ ٥ ٦ a a பDயjpTa Dad೫'l ೌ6LmmLu; (mhanelmuufdnalm] 05~ ILD FபI TNன பம 09 0eeು m ~mாuயல QIBIDS ஈuooய LuAd مل هت 6 வiel வம م a OUdnos೦lo 30 న N.o ( ~ [ 517 079 Miaclouu Oduony =07 4 0 Dtail mA ninp hiamolad 0 ಖOlapkaun; 0 J02uೀವ 'a3 F0om5= [/ 6 00 0 0 9೦N ~ IRNm್' { / 00403 B8 ILTCI c (@olngi6m mpn] 8ವಣ(@o' ஹழுிஸக0 @n0u 00] @nJuldg] @@@uadశtubm3 2025 ஹவஷம 28,29,30 (1201 ಖml 12,13,14 @ioolaelm) @nj0m (B)naa3u (mimuo3u nrnoa3u దలn6hnslat olinpooeolda IUODBOo (p. 4ಯr9 (uro muunga' @1mogo 0JLm (ಋndo" (Cnumnsmo m (.nne * (aotomurno 6,0] mumpea ' nfle m @jelA)mmeed வப்பம 28 du6usuన 29 Crmnಖar (or-u lems Woaim menie tlomaodloeo uol مم ಖrea Canಯ' [ು ٥ ٥ ٦ a a பDயjpTa Dad೫'l ೌ6LmmLu; (mhanelmuufdnalm] 05~ ILD FபI TNன பம 09 0eeು m ~mாuயல QIBIDS ஈuooய LuAd مل هت 6 வiel வம م a OUdnos೦lo 30 న N.o ( ~ [ 517 079 Miaclouu Oduony =07 4 0 Dtail mA ninp hiamolad 0 ಖOlapkaun; 0 J02uೀವ 'a3 F0om5= [/ 6 00 0 0 9೦N ~ IRNm್' { / 00403 B8 ILTCI c - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_472189_2e4d15d8_1759126469629_sc.jpg?tenant=sc&referrer=pwa-sharechat-service&f=629_sc.jpg)