കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്രക്കാരെ എത്തിക്കാൻ ചാർട്ടേഡ് സർവീസായിട്ടാണ് ഇതു വന്നത്.നിലവിൽ 3 വിമാനങ്ങളുള്ള, ഗോവ ആസ്ഥാനമായ കമ്പനി ഗോവ, പുണെ, ഹൈദരാബാദ്, ബെംഗളൂരു, ലക്ഷദ്വീപ് അടക്കം 8 ഇടങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്.
#fly91 #airlines #🌍 എൻ്റെ കേരളം

മലയാളിയുടെ സ്വന്തം എയർലൈൻസ് ഫ്ലൈ 91: ആദ്യമായി കൊച്ചി വിമാനത്താവളത്തിൽ
തൃശൂർ സ്വദേശി മനോജ് ചാക്കോ നേതൃത്വം നൽകുന്ന 'ഫ്ലൈ 91 എയർലൈൻസ്' കമ്പനിയുടെ എടിആർ വിമാനം കൊച്ചി വിമാനത്താവളത്തിലിറങ്ങി. ആദ്യമായാണ് ഈ കമ്പനിയുടെ വിമാനം.Fly91 Airlines, New airline in Kerala, ATR aircraft Kochi, Kochi to Bangalore flight, Goa based airline, Indian regional airline, Malayala Manorama Online News, Manoj Chacko Fly91, Fly91 route network, Aviation news India, ഫ്ലൈ 91 എയർലൈൻസ്, കൊച്ചി വിമാനത്താവളം, Fly91 Kerala, Indian aviation sector, Regional connectivity scheme