ShareChat
click to see wallet page
ഒരുമിച്ചൊരു ജീവിതം മാത്രമാണോ പ്രണയത്തിന്റെ പൂർണ്ണത ! സ്വന്തമായില്ലെന്നു കരുതി നീയെനിക്കെങ്ങനെ പ്രിയപെട്ടതല്ലാതെയാവും ..... ഇന്നീ ലോകത്തു എവിടെയായി ഇരുന്നാലും ആ മനസ്സിന്റെ കോണിൽ എന്റെ ഓർമ്മകൾ അവശേഷിക്കുന്നിടത്തോളം കാലം നമ്മളെന്നും പ്രണയത്തിലാണ് .....🦋 #❤️ പ്രണയം സ്റ്റാറ്റസുകൾ #💞 നിനക്കായ് #എന്റെ എഴുത്തുകൾ ✍🏻ഞാൻ എഴുതിയ വരികൾ ✍🏻നിനക്കായ്‌ 😍ishtam നിന്നോട് 💗എന്റെ മാത്രം നീ 😘പ്രണയം #❤ സ്നേഹം മാത്രം 🤗
❤️ പ്രണയം സ്റ്റാറ്റസുകൾ - ShareChat

More like this