*💖ഷഹാനയുടെ പ്രിയൻ💖*
ഈ പാർട്ട്‌ലെ ഹിന്ദി എഴുതാനും മറ്റും എന്നെ ഹെൽപ്പ് ചെയ്ത സുഹൃത്ത് *രോഹിത്* ഭായ്നോട് ഒരുപാട് നന്ദി.
മുൻപത്തെ പാർട്ട്‌കൾക്ക് ഉണ്ടായിരുന്ന സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു.
*✍️മുഹമ്മദ് ബിനാസ്*
𝗣𝗔𝗥𝗧 -𝟯𝟲
സോറി ഇക്ക. എന്തോ ഇത് വരെ ഇക്ക പറഞ്ഞു പോലും കേൾക്കാത്ത ഒരാളുടെ ഒപ്പം ഉള്ള ഫോട്ടോ കണ്ടപ്പോൾ.പിന്നെ ഓള് എന്റെ എല്ലാം ആയിരുന്നു എന്ന് എല്ലാം കേട്ടപ്പോൾ എനിക്ക് എന്തോ ആകെ സങ്കടം ആയി അതാ.
ഷാന റംസി എന്റെ എല്ലാം ആയിരുന്നു ആദ്യം.പക്ഷെ ഇപ്പൊ എനിക്ക് റംസിയെക്കലും എന്ത് കൊണ്ടും ഇഷ്ട്ടം നിന്നോട് ആണ്.
ഷിയാസ് ഇക്ക അത് എന്നോട് പറഞ്ഞു കഴിഞ്ഞപ്പോൾ തന്നെ മെർലിന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി.ഓള് ആ കോൾ അറ്റൻഡ് ചെയ്തു.
ഹലോ മമ്മി
ഇയ്യ് എവിടെ?
ഞാൻ ദേ വന്ന് കൊണ്ട് ഇരിക്കുന്നു മമ്മി.
ആ ശെരി.
ഷഹാന എന്ന ഞങ്ങൾ ഇറങ്ങട്ടെ മമ്മി വിളിക്കുന്നുണ്ട് അതാ.ഇങ്ങള് സംസാരിച്ചു ഇരിക്ക്.നാളെ ക്ലാസ്സിൽ വെച്ച് കാണാം. വാ ഡി ആതിരേ.
മെർലിൻ അതും പറഞ്ഞു ആതിരയെ വിളിച്ചു തിരിഞ്ഞു നടന്നു.
മെർലിനെ പോകലെ ഒരു കാര്യം അന്നോട് ചോദിക്കാൻ മറന്നു.
എന്താ ഡി?
ഓള് നിന്ന ശേഷം എന്നോട് ചോദിച്ചു
അന്റെ ചെറുക്കൻ വന്ന് കണ്ടിട്ട് എന്തായി?
അയാള് സെറ്റ് ആവില്ല ഡി.ആൾക്ക് ആദ്യം നേരിട്ട് കണ്ട് സംസാരിക്കണം എന്ന് ആദ്യം പറഞ്ഞത് നന്നായി അത് കൊണ്ട് ആളെ കുറിച്ച് ഒരു ഉഹം കിട്ടി.ശെരി ഡി ഷഹാനെ നാളെ കാണാം.
അതും പറഞ്ഞു മെർലിനും ആതിരേ അവരുടെ വീട്ടിലോട്ട് പോയി.
ഷിയാസ് ഇക്ക.
ഒര് പോയി കഴിഞ്ഞപ്പോൾ ഞാൻ (ഷഹാന) വിളിച്ചു.
എന്താ ഡോ?
റംസിന ഇങ്ങള് എങനെ സെറ്റ് ആയത് അത് പറ.
ഇപ്പോയോ?
ഇപ്പൊ പറ.
ഇപ്പൊ വേണ്ട ഡോ. പിന്നെ പറയാം.
ഷിയാസ് ഇക്ക അത് പറഞ്ഞപ്പോൾ തന്നെ ഷിയാസ് ഇക്കാന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി.
ഹലോ ഹിരൺ ഭായ് പറ.
शिया भाई कहाँ हैं?(ഷിയാസ് ഭായ് കഹാ ഹേ?)
എന്ത്? ഡാ ചോട്ടു ഞാൻ നിന്റെ അടുത്ത് പല തവണ പറഞ്ഞട്ടുണ്ട് എനിക്ക് ഹിന്ദി അറിയില്ല എന്ന്.
शियास भाई को याद नहीं कि उन्होंने अभी क्या कहा था।!
(ഷിയാസ് ഭായ് കോ യാദ് നെഹി കി യുനുനെ അഭി കാ കഹാ താ) (ഷിയാസ് ഭായ് പറഞ്ഞത് എന്താണ് എന്ന് മനസ്സിൽ ആയില്ല)
ഭായ് വൺ മിനിറ്റ് ഹോൾഡ്.
അതും പറഞ്ഞു ഷിയാസ് ഇക്ക ആ കോൾ ഹോൾഡ് ചെയ്തു.
ഷാന.
ഹോൾഡ് ചെയ്ത ശേഷം ഷിയാസ് ഇക്ക എന്നെ വിളിച്ചു.
എന്താ ഇക്ക?
അനക്ക് ഹിന്ദി അറിയോ?
തുടരും
വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക.
𝗛𝗜𝗡𝗗𝗛𝗜:𝗥𝗢𝗛𝗜𝗧𝗛 (രോഹിത് ഭായ്)
𝗠𝗨𝗛𝗔𝗠𝗠𝗘𝗗 𝗕𝗜𝗡𝗔𝗦
#നോവൽ #📙 നോവൽ #തുടർ കഥ #നോവൽ #തുടർകഥ #❤ സ്നേഹം മാത്രം 🤗
