ShareChat
click to see wallet page
മറ്റുള്ളവർ എഴുതുന്ന പുസ്തകമല്ല നമ്മുടെ ജീവിതം. നമ്മുടെ ജീവിതം നാം സൃഷ്ടിക്കുന്നതാണ്. ആ ജീവിത കഥയിൽ എല്ലാമുണ്ടാകും. ജയപരാജയങ്ങൾ, സുഖ ദുഃഖങ്ങൾ, ഇഷ്ടങ്ങൾ നഷ്ടങ്ങൾ. എല്ലാം. പൂർത്തിയാകുന്ന ജീവിത പുസ്തകം സുന്ദരമാകട്ടെ...😊❤️ ✍🏻സഖാവ് വിജിൻ✍🏻 smartvichutvm #🗞️പോസിറ്റീവ് സ്റ്റോറീസ് #😎 Motivation Status #🗣️ ഡയലോഗ് സ്റ്റാറ്റസ് #💓 ജീവിത പാഠങ്ങള്‍ #സ്പെഷ്യൽ സ്റ്റോറീസ് ✍

More like this