ShareChat
click to see wallet page
വിശ്വം കീഴടക്കിയ മുരുകൻ്റെ 9 വർഷങ്ങൾ.....🤌🔥 ടീസർ കണ്ട് അന്ന് പലരും ട്രോൾ മറ്റീരിയൽ ആകുമെന്ന് പറഞ്ഞ പടം...ആരും കരുതിയില്ല മലയാളത്തിലെ A - Z റെക്കോർഡ് വരെ തകർക്കാൻ ഉള്ള വരവ് ആയിരുന്നു അതെന്ന്....🤌🔥 തമിഴ് സിനിമകളും തെലുങ്ക് സിനിമകളും പോലും 100 കോടി ഒരു മാന്ത്രിക സംഖ്യ ആയി കണ്ടിരുന്ന സമയം... മലയാളം സിനിമക്കും 100 കോടി നേടാൻ കഴിയുമെന്ന് മോഹൻലാൽ ബാക്കി ഉള്ളവർക്ക് കാണിച്ച് കൊടുത്ത സമയം.... 👑 മലയാള സിനിമയുടെ തലവര മാറ്റിയ ഐറ്റം....🤙🔥 9 Years Of IH Pulimurugan...🔥🔥 #mohanlal #mohanlal #lalettan #lalettan #🎬സിനിമ കോർണർ
mohanlal - ShareChat
00:37

More like this