മരവിച്ച ഹൃദയത്തിനുള്ളിൽ ആർക്കോ ഒരുക്കിവെച്ചൊരു ഹൃദയ താളമുണ്ട്...ഓർമ്മകൾ നൂലുപൊട്ടിയ പട്ടമായി അലയവേ...ഓരോ മഴ തുള്ളിയും പ്രേമാർദ്ദ ചുംബനമായി.. നെറുകയിൽ തലോടവേ.. നീയെന്ന ഓർമ അഗ്നിയായ് എന്നെ പൊള്ളിക്കുന്നു 🍂❤️𝓪𝓻𝓳𝓾𝓷✍️ #💞 നിനക്കായ് #💖നꪻയ⫰ꪮ 🍃 ഞꪆന⫰ꪮ💓 #എന്റെ എഴുത്തുകൾ ✍🏻ഞാൻ എഴുതിയ വരികൾ ✍🏻നിനക്കായ് 😍ishtam നിന്നോട് 💗എന്റെ മാത്രം നീ 😘പ്രണയം #❤ സ്നേഹം മാത്രം 🤗
